← Back to ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Comments

ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan] · approved reader discussion

Unknown kid (അപ്പു) • 13-02-2023 20:23

Story കഴിഞ്ഞു എന്ന വിചാരിച്ചത്. ഇന്നിയും ഉണ്ടല്ലെ... waiting..❤️

സാജിർ • 12-02-2023 03:04

മനോഹരം അതി മനോഹരം,

TOM • 10-02-2023 23:56

❤❤❤❤

ആട് തോമ • 10-02-2023 09:40

ശുഭം എന്നു കരുതി. ഇനിയും ഒണ്ടോ എങ്കിൽ കട്ട വെയ്റ്റിംഗ്

ആഷി • 09-02-2023 21:51

?????

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️ • 09-02-2023 21:11

സുഹൃത്തുക്കളെ, അടുത്ത ഭാഗം കുറച്ച് വൈകും. ഞാനിപ്പോ ചെന്നൈ യിലാണ് ഉള്ളത്. പെരിയപ്പാ, മരണപ്പെട്ടു. അങ്ങനെ രണ്ട് ദിവസമായി ഞാനിവിടെ. ഇപ്പോ മൂഡ് തന്നെ വല്ലാതെ ചേഞ്ച്‌ ആയത് പോലെ. ഒന്നിനുമൊരു ഉത്സാഹം കിട്ടുന്നില്ല. നേരത്തെ എഴുതി വച്ചിരുന്ന പാർട്ട്‌ ആയത് കൊണ്ടാണ് ഞാനിത് submit ചെയ്തതും. ഏതായാലും ഞാനിടും ഉറപ്പ് നൽകുന്നു. എന്നാലെപ്പോ എന്നുള്ളത് ഇപ്പോഴും ഒരു ❓️ മാത്രമാണ്. ക്ഷേമയോടെ കാത്തിരിക്കും എന്ന് തന്നെ വിചാരിക്കുന്നു എന്ന് സ്നേഹപൂർവ്വം

Thambi nadippin nayakan ❤️

തിരുമണ്ടൻ ? • 09-02-2023 18:56

എന്തോ ഒരു ചതി മണക്കുന്നതായി തോന്നുന്നു ചിലപ്പോൾ എന്റെ മാത്രം സംശയം ആയിരിക്കും ??

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️ • 09-02-2023 21:03

എന്ത് ചതി ❓️

RK • 09-02-2023 16:33

തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിക്കുന്നത് വളരെ നല്ല കാര്യമാണ്. തുടർന്നും എഴുതൂ.

ദുര്യോദ്ദനൻ • 09-02-2023 15:00

പറയാൻ വാക്കുകൾ കിട്ടുന്നില്ല bro. ??അതുകൊണ്ടാണ് നിർത്തുന്നത്. അടുത്ത പാർട്ട്‌ വേഗം തരണം കേട്ടോ. ഇത് ഒരുപാട് ഇഷ്ട്ടമായി.❤️❤️

രമണൻ • 09-02-2023 14:30

പൊന്നു മോനെ നീ കരയിപ്പിച്ചു കളഞ്ഞല്ലോടാ ???? ഇനി വയ്യ കരയാൻ ഒരുപാട് ഒരുപാട് ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤❤❤❤❤❤❤❤❤❤❤

Vishnu • 09-02-2023 13:28

നീ തങ്കപ്പനല്ലടാ പൊന്നപ്പനാ,????

ഒരുപാട് ഇഷ്ടമായി,

തുടരണം കേട്ടോ?

MR അണ്ണൻ • 09-02-2023 13:28

നീ തങ്കപ്പനല്ലടാ പൊന്നപ്പനാ,????

ഒരുപാട് ഇഷ്ടമായി,

തുടരണം കേട്ടോ?

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️ • 09-02-2023 13:09

❤️❤️❤️❤️❤️

♥️?♥️ ഒരു പാവം ജിന്ന് ♥️?♥️ • 09-02-2023 12:01

?????