0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]

Author : Kambikathakal Read All Parts 326

മതി......!!""""""""""

എന്റെ പെണ്ണിനെ എനിക്കറിയില്ലേ, അവളൊന്ന് മയങ്ങണമെങ്കിൽ അതിന് കൊച്ചമ്മായിടെ കഥ തന്നെ വേണം., അത് ഞാൻ തന്നെ പറഞ്ഞും കൊടുക്കണം......!! ചിരിയോടെ ഞാനാ കഥയാരംഭിക്കാൻ തുടങ്ങി. മുഴുവൻ കേട്ട് തീർക്കില്ല എന്നറിയാമെങ്കിൽ കൂടി......!!

............... ❤️❤️ ................

""""""""""ഏട്ടാ......., ദേവേട്ടാ...... എണീക്കെണീക്ക്......""""""""""""

""""""""""മ്മ് കുറച്ച് നേരോടെ എന്റെ ചീക്കുട്ടിയെ....."""""""""""

വിളിക്കാൻ പറഞ്ഞാൽ ചീക്കൂട്ടി വിളിക്കും. പക്ഷെ ഞാൻ എഴുന്നേൽക്കാനാ പാട്.

"""""""""""പിന്നെ ഞാൻ പോയി കുളിച്ചിട്ട് വന്ന് വിളിക്കാം അത് വരെ കിടന്നോ......!!"""""""""""

എന്റെ കവിളിൽ മുത്തി അവൾ എഴുന്നേറ്റ് പോവുന്നത് പാതിമയക്കത്തിൽ ഞാനറിഞ്ഞു. അതെയവസ്ഥയിൽ തന്നെ ഞാൻ ഫോൺ എടുത്ത് സമയവും നോക്കിയിരുന്നു, 6.05 am. ഈ സമയത്ത്, ഈ തണുപ്പത്ത് സാധാരണ ജിമ്മിലും മറ്റുമൊക്കെ ചിലവഴിക്കുന്ന ഞാൻ ഇപ്പൊ തലവഴി മൂടി കിടക്കുവാണ്......!!

ഒരു സ്വപ്നം., അല്ലെങ്കിൽ വെറുമൊരു മായാ. ഒരേദിവസം എന്റെ പെണ്ണും, എന്റെ ഏട്ടത്തിയും ഗർഭിണിയാവുന്നു. ഒരേ സമയം ഞങ്ങള് രണ്ടാണുങ്ങളുടെയും കണ്ണ് നിറയുന്നു. അവരെ നെഞ്ചോട് ചേർത്ത് ചുംബിക്കുന്നു. എന്നാ പിന്നെന്ത് എന്ന ചോദ്യം ബാക്കി.

"""""""""""ദേവേട്ടാ....."""""""""""

എന്റെ ദേവി തന്നാ സ്വപ്നത്തിന് അന്ത്യം കുറിച്ചു.

"""""""""ഇനിയും കിടക്കാൻ പോവുവാണോ...?? എണീക്കെന്റേട്ടാ....."""""""

"""""""""എണീക്കുവാന്റെ പെണ്ണേ....."""""""""""

പിന്നെ കിടക്കാൻ നിന്നില്ല. ഒന്ന് മൂരി നിവർന്ന് ഞാനെഴുന്നേറ്റു. മുന്നിൽ കുളിച്ച് കുറി തൊട്ടന്റെ പെണ്ണിന്റെ മുഖം അന്നും കണിയായി കാണാൻ പറ്റി.

"""""""""""എന്റെ ദേവീ....."""""""""""

"""""""""ഒന്ന് പോയേട്ടാ കളിയാക്കാതെ...."""""""""""

നാണത്തോടെ പറഞ്ഞവൾ തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോ ഞാനാ കൈ കവർന്നിരുന്നു.

"""""""""""ചീക്കുട്ടിയെ പോവുവാ....??""""""""""

""""""""""""കഴിക്കാൻ എന്തേലുമുണ്ടാക്കണ്ടേ ഏട്ടാ.....?? ഞാനങ്ങോട്ട് ചെല്ലട്ടെ, അപ്പഴത്തേക്കും ഏട്ടൻ പോയി കുളിച്ചൊക്കെ വാ.....""""""""""

എന്നിട്ടും കൈവിടാതെ ആയപ്പോ അവളെന്നോടൊപ്പം കേറി ഇരുന്നു.

"""""""""""എന്താ ഏട്ടാ.....??""""""""""

""""""""""ഒരുമ്മ തന്നിട്ട് പോ പെണ്ണേ....??""""""""""

""""""""""ന്റെ മഹാദേവാ....""""""""""

നെഞ്ചിൽ കൈവച്ച് അവൾ വിളിക്കുമ്പോ ഞാൻ ചിരിച്ച് പോയി. ഇങ്ങനൊരു ദൈവവും ഭക്തയും.....!!

എന്നാൽ കൂടുതൽ എതിർപ്പൊന്നും കാട്ടാതെ തന്നെ അവളെന്നെ അമർത്തി ചുംബിച്ചു. അതിരാവിലെ ഉള്ള കുളിയിൽ തണുത്ത് വിറച്ച് പോയ അവളുടെ അധരങ്ങളിൽ മാറി മാറി ചുംബിക്കുമ്പോ ഞാനെന്നെ തന്നെ മറക്കുവായിരുന്നു. ചുംബനം

💬 Comments

View all comments