← Back to ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]

Comments

ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan] · approved reader discussion

ദില്ലി • 05-04-2023 22:46

❤️❤️❤️❤️❤️

Jinn • 25-03-2023 23:33

അടിപൊളി ? വേറെ ഒന്നും പറയാനില്ല. ഇനിയും കഥകൾ എഴുതുക. ❤️

Lechutty • 12-03-2023 01:36

Most attractive thing nthannario ...entea jeevitham ann ee story?edhile climax arnnengil ennte jeevithavum enn njan agrahika.. ealam ntea mahadhevan nokikolum ?❣️

_M6_ • 01-03-2023 18:56

സത്യം പറയാലോ, ആദ്യത്തെ വരി വായിച്ചപ്പോ cliche കലിപ്പൻ വാവാച്ചി concept ആണ് എന്റെ മനസ്സിലേക്ക് വന്നത്, but വേറെ പണി ഇല്ലാത്തതുകൊണ്ട് തുടങ്ങിയതാണ്,
   നീ കണ്ണ് നിറപ്പിച്ചു കളഞ്ഞല്ലോടാ, ഈ കഥയിൽ ഉള്ള ചീക്കുട്ടി, അത് എവിടെക്കെയോ എന്റെ സ്വന്തം പെണ്ണിനെ പോലെത്തന്നെയാണ്, sadly she passed away sometimes back. ഇടക്ക് അവളെ ഞാൻ വിളിച്ചിരുന്ന പേരാണ് "ചീക്കുട്ടി".
എന്തോ ഇതെഴുതുമ്പോ കണ്ണൊന്നു നിറഞ്ഞു സന്തോഷം ആണോ എന്തോ ആണോ എന്നറിയില്ല.
(Pdf ആക്കി ഇടണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു)

കാണാം വീണ്ടും.

Jacobi Jac • 27-02-2023 17:20

Inn ann njn ee kadha vaayikkunnathu entha parayaavoo anyaya feel ee stry kk nalla oru ending undavanne sad akkaruthtto

Akhil s • 27-02-2023 15:41

Superb?

Sachin • 27-02-2023 12:00

❤️❤️❤️