0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Author : Kambikathakal Read All Parts 328

ഏട്ടനെന്നെ എത്ര വേണോ പെറുപ്പിച്ചോ, ഞാൻ സന്തോഷത്തോടെ പെറ്റ് നോക്കിക്കോളാം.....!!""""""""""

സങ്കടം മാറി ആ മുഖത്ത് നാണവും പുഞ്ചിരിയും കണ്ടു. നാണത്താൽ താഴ്ന്ന് പോയ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നെറ്റിത്തടത്തിൽ ഞാൻ ചുംബിച്ചു. കണ്ണുനീരാൽ ആ ചുംബനം ഏറ്റ് വാങ്ങി അവളെന്നെ കണ്ണിമ ചിമ്മാതെ നോക്കി.

""""""""""മ്മ്.....??"""""""""

"""""""""""എത്ര നാൾക്ക് ശേഷാ എന്റേട്ടനെ ഇങ്ങനെ കാണണേ......??""""""""''

""""""""""വല്ലോ മാറ്റവും ഉണ്ടോടി.....??"""""""""'

"""""'""""""ഒരു മാറ്റവും ഇല്ലാ, അങ്ങനേയുണ്ട്. കണ്ണ് കിട്ടാണ്ടിരിക്കട്ടെ.....,""""""""""

തലയ്ക്കുഴിഞ്ഞ് പറഞ്ഞവൾ മറുപടി എന്നെത്തന്നെ നോക്കി.....!!

""'"""""""""കിടന്നോ.....!!""""""""""

ഒരു ചിരിയോടെ ഞാനത് പറയുമ്പോ, നിറഞ്ഞ സന്തോഷത്തോടെ അവളെന്റെ മടിയിൽ തല ചായ്ച്ചു. അവളുടെ ഒരു നോട്ടം പോലും എന്തിനാ എന്നുള്ളത് എന്റെ മനസിന് അറിയാം. അത്രക്ക് അടുത്ത് പോയതാ രണ്ടാളുടേം ഹൃദയങ്ങൾ തമ്മിൽ......!!

അവളുടെ മുടികളിൽ വിരലോടിച്ച്, നെറ്റിത്തടത്തിൽ ഉരസി ഞാൻ അവളിലേക്ക്, അല്ലേ അവളോടൊപ്പം ആ ഇരുന്ന ഇടത്തിലേക്ക് ലയിച്ചു ചേർന്നുപ്പോയി.

""""""""""സ്സ്.....""""""""""

കൈവിരലുകൾ പിടിച്ച് ഞാൻ തലോടുമ്പോ ഒന്ന് ഞെട്ടിയവൾ എരിവ് വലിച്ച് കൈ കുടഞ്ഞെഴുന്നേറ്റു.

"""""""""""എന്താ...., എന്താ ചീക്കുട്ടി.....??"""""""""""

അവളുടെ ആ പ്രതികരണത്തിൽ ഞാനുമൊന്ന് ഞെട്ടിപ്പോയിരുന്നു.

""""""""""ഏയ്‌ ഒന്നുല്ലാ, ഒന്നുല്ലേട്ടാ......!!""''''''"''''"

എന്തോ കള്ളത്തരം അവളെന്നിൽ നിന്നുമൊളിക്കുന്നുണ്ട്.

"""""""""""കൈ കാട്ട്, നോക്കട്ടെ.....,"""""""""""

""""""""""ദേവേട്ടാ സത്യായിട്ടും ഒന്നുല്ല....!!""""""""""""

"""""""""""ചീക്കുട്ടി കൈ കാണിക്കാനാ പറഞ്ഞേ......??"""""""""""

എന്റെ ശബ്ദം ഒന്ന് കനത്തപ്പോ അവളുടെ മുഖവും ഒന്നിരുണ്ടു.

"""""""""""എന്റെ പൊന്നല്ലേ, കൈ കാണിച്ചേ ഏട്ടൻ നോക്കട്ടെ.....""""""""""""

ഞാൻ ഒന്നൂടെ മൃദ്യവായി പറഞ്ഞു. മടിച്ച് മടിച്ചണേലും അവൾ മറച്ചു പിടിച്ചിരുന്ന വലം കൈ എന്നിലേക്ക് നിവർത്തി കാണിച്ചു. ചെറിയ ചിമ്മിനിയുടെ വെളിച്ചത്തിൽ എന്റെ ചങ്ക് തകർന്ന് പോയി ആ കാഴ്ച കണ്ട്. ഉള്ളം കൈ വെന്ത് തൊലി മുഴുവൻ മാറിയിരിക്കുന്നു, അകത്തെ ചതയുടെ ഭൂരിഭാഗവും പുറത്ത് കാണാൻ പറ്റുന്നുണ്ട്. വിരലുകളിലും അതേപോലെ പൊള്ളൽ ഏറ്റിട്ടുണ്ട്. ഞാൻ കരഞ്ഞുപ്പോയി.

""""""""""""ആരാ പെണ്ണേ നിന്നോട് ഇത് ചെയ്തേ......??"""""""""""

"""""""""വേദനയൊന്നുമില്ലേട്ടാ. ഇപ്പൊ പൊറുത്തു തുടങ്ങി.....!!"""""""""""

""""""""""""എന്തിനാടാ വാവേ എന്നോടിങ്ങനെ കള്ളം പറേണെ. നീ ഇപ്പൊ അനുഭവിക്കുന്ന വേദന എനിക്ക് അറിയാം. ഇത് ചുമ്മ നിന്റെ ശ്രദ്ധ

💬 Comments

View all comments