Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]
ചീക്കുട്ടി ഈ രാത്രി ആര് എന്ത് ആവശ്യത്തിന് തിരക്കാനാ നിന്നേ.....?? നീ സമാധാനത്തോടെ കിടക്ക്....!!""""""""""
മുറിയിൽ പരന്ന AC യുടെ തണുപ്പിൽ ഞാൻ കിടന്നു. അപ്പോഴും പേടിയോടെ നഖവും കടിച്ചവൾ അതേ ഇരുപ്പാണ്.....!!
""""""""""ഇങ്ങോട്ട് കിടക്കടി.....!!""'""""""""
എഴുന്നേറ്റ് ഇരുന്ന് അവളുടെ തോളിൽ പിടിച്ച് ഞാൻ പിന്നിലേക്ക് കിടത്തി. അപ്പോഴുമാ മുഖത്തേ പേടിയോ ഞെട്ടലോ മാറിയിരുന്നില്ല.
""""""""""ഏട്ടാ.....??""""""""""
""""""""""ഓ....""""""""""
""""""""""പേടിയാവുവാ.....!!"""""""""
"""""""""പേടിക്കാതെടാ. ഏട്ടനില്ലേ.....?? വാ....""""""""""
കൈകൾ വിടർത്തി ഞാനവളെ ക്ഷേണിക്കുമ്പോ അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവളുടെ ചുടു നിശ്വാസം എന്റെ നെഞ്ചിൽ തട്ടുമ്പോ വല്ലാത്തൊരു അനുഭൂതി തന്നായിരുന്നു എനിക്ക്.
"""""""""""""ഇങ്ങനെ കിടന്ന് ചത്താലും സന്തോഷേയുള്ളൂ ചീക്കുട്ടിക്ക്....!!"""""'""""""
"""""""""""ദേ ചീക്കുട്ടി വേണ്ടാട്ടോ., എനിക്ക് ദേഷ്യം വരുന്നുണ്ടേ.....!!"""""""""""
മുഖം മാറ്റി എന്നെ നോക്കിയവൾ ചിരിച്ചു. പിന്നെ വീണ്ടും കിടന്നു.
""""""""""എന്നെ കല്യാണം കഴിക്കോ ദേവേട്ടാ....??""""""""''"
അവളുടെ അടുത്ത ചോദ്യം വന്നപ്പോ സന്തോഷം അടക്കാനാവാതെ ഞാനവളെ ചുംബിച്ചിരുന്നു.
"""""""""""""എനിക്കെന്തൊക്കെയോ പറേണം എന്നുണ്ട്. പക്ഷെ ഒന്നും ഉള്ളീന്നങ്ങോട്ട് വരണില്ല.....!!""""""""""
"""""""""""ഉറക്കം വരുന്നുണ്ടോ ചീക്കുട്ടിക്ക്....??"""""""""
"""""""""""മ്മ് ഉറക്കവും വരുവാ. പക്ഷെ ഉറങ്ങില്ല, എനിക്കിന്ന് ഏട്ടന്റെ കൂടെയോരോന്ന് പറഞ്ഞിങ്ങനെ നേരം വെളുപ്പിക്കണം....!!""""''''''''
പറഞ്ഞ് കഴിയുന്നതും കോട്ടുവാ ഇട്ടവൾ എന്നെ നോക്കി,
"""""""""""അതിനെന്താടാ...?? നമ്മക്ക് സംസാരിക്കാന്നേ. എത്ര വേണോ സംസാരിക്കാം. ഇനിം കിടക്കുവല്ലേ നാളുകളേറെ., എന്റെ ചക്കര ഇപ്പൊ ഉറങ്ങ്. നാളെ നേരം വെളുത്തിട്ട് നമ്മക്ക് എത്രവേണോ സംസാരിക്കാം....!!"""""""'"'
""""""""""ഏട്ടാ..... ചീക്കുട്ടിക്ക് യക്ഷികഥ പറഞ്ഞ് തരോ.....??""""""""""
""""""""""""യക്ഷിക്കാഥെ....?? അതുമീ രാത്രിയിലോ....?? കിടന്ന് ഉറങ്ങിക്കെ പെണ്ണെ നീ.....!!""""'''''""''''
"""""'''''''""'കഥകൾ അല്ല ഒരുപാട് നടന്ന സംഭവങ്ങൾ ഏട്ടന് അറിയാലോ ഒന്ന്
💬 Comments
View all comments