Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]
കുടിച്ചാലല്ലേ ശരീരത്തിൽ പിടിക്കൂ....!!"""""""""""
""""""""""ദേഷ്യപ്പെടല്ലേ ദേവേട്ടാ....!!""""""""""
""""""""""ദേഷ്യപ്പെട്ടത് അല്ല പെണ്ണേ, ഞാൻ കാര്യം പറഞ്ഞതാ. പിന്നേ ഞാൻ വരുമ്പോ എന്താ എന്റെ പെണ്ണിന് കൊണ്ട് വരണ്ടേ....??""""""""""
"""""""""""എനിക്കൊന്നുമേണ്ട. എന്റെ ദേവേട്ടനിങ്ങ് വന്നാ മതി......!!"""""""""""
""""""""""അതെന്താ ഒന്നും വേണ്ടത്തെ....?? എന്റെ ചീക്കുട്ടിക്ക് ഇഷ്ട്ടള്ള കല്ലുമുട്ടായി ഞാനിന്നലെ വാങ്ങി ബാഗിൽ വച്ചിട്ടുണ്ട്....!!""""""""""
""""""""""ആണോ.....??""""""""""
"""""""""""ആഹ്ന്നേ.....!!"""""""""""
""""""""""ദേവേട്ടാ, എപ്പളാ ഇങ്ങെത്താ....??"""""""""""
"""""""""ഞാൻ സന്ധ്യക്ക് മുന്നേ എത്തൂടാ....!!"""""""""
"'""""""""ഞാൻ കാത്തിരിക്കും.....!!""""""""""
""""""""""കാത്തിരുന്നോ, പക്ഷെ ആരോഗ്യം മറന്ന് കാത്തിരിക്കണ്ടാട്ടോ....!!""""""""""
""""""""""മ്മ്., ഞാൻ വിളിക്കാവേ. ദേവികാമ്മ എഴുന്നേറ്റൂന്ന തോന്നണേ.....!!"""""""""""
"""""""""""പെണ്ണേ......"""""""""
ഫോൺ കട്ട് ചെയ്യാൻ പോയവളെ ഞാൻ വിളിച്ചു.
"""""""""എന്തോ.....??"""""""""
""""""""""സുഖാണോടി നിനക്കവിടെ....?? അതോ പഴയത് പോലൊക്കെ തന്നെയാണോ....??"""""""""""
ഉള്ള് പൊട്ടിയാണ് ഞാനത് ചോദിച്ചത്......!!
"""""""""മ്മ്.....!!""""""""""
ആ മൂളലിൽ ഉണ്ടായിരുന്നു, എന്റെ പെണ്ണ് അനുഭവിക്കുന്ന, അനുഭവിച്ചോണ്ടിരിക്കുന്ന വേദന......!! കൂടുതൽ ഒന്നും പറയാനില്ലാതെ മറുതലക്കൽ കാളും കട്ടായി. ഒരുപക്ഷെ അവൾ കരയുവാവും. വിളിക്കുമ്പോ കുളിർ പെയ്ത മനസ്സ് വാക്കുമ്പോ കനൽ പെയ്തു.
വേദനയെ സങ്കടത്തെ ഒരുവിധം മറക്കാൻ ജിമ്മിലേക്ക്. ഏട്ടരയോടെ തിരിച്ച് ഫ്ലാറ്റിലേക്കും.
""""""""""ശെരിടാ. ഞാനിറങ്ങുവാ, ഇരുട്ടും മുന്നേ കൂര പിടിക്കാൻ നോക്കണം.....!!"""""""""""
"""""""""""""എടാ അപ്പൊ അടുത്ത മാച്ച്....??""""""""""
"""""""""""ഞാൻ പറഞ്ഞായിരുന്നു കോച്ചിനോട്. മനസ്സ് പറയുന്നത് എന്താണോ അത് ചെയ്തോളാൻ മൂപ്പരും പറഞ്ഞു....!!""""""""""
ഇവിടെ വന്ന ശേഷം പരിചയമായി കൂടെകൂടിയാ ചങ്ങാതി, അരവിന്ദ്. അവനായിരുന്നു എന്നിലെ എല്ലാ വിഷമത്തിനും ആശ്വാസമേകിയത്.
""""""""""ഇനി വരുമ്പോ പെങ്ങളെ കൂടി കൊണ്ട് വാ......!!"""'"""""""
ഇറങ്ങാം നേരം അവനോർമിപ്പിച്ചു.
""""""""""തിരിച്ച് വരവിന്റെ കാര്യം സംശയമാണ്. എന്നാലും....., കാണാടാ.....!!"""""""""""
അവനെ ഇറുക്കെ പുണർന്ന് ഒരു തുള്ളി കണ്ണുനീര് അവന് വേണ്ടി സമ്മാനിച്ച് ഞാനിറങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക്.
ആറ് മാസമായി ഞാനിവിടെ., അച്ഛനുമമ്മക്കും രണ്ട് ആണ്മക്കൾ., മൂത്തത് എന്റെട്ടൻ ധീരവ്. പിന്നേ ഞാൻ ദേവ്. വീട്ടുകാർക്ക് ഏട്ടനെ വല്യ കാര്യാ., പഠിക്കാനും മിടുക്കനായിരുന്നു. അതിനാൽ തന്നെ അച്ഛന്റെ ബിസ്സിനസ്സുകൾ സ്ഥിരം ക്ലിഷേ കണക്കേ അവനാണ് നോക്കി നടത്തുന്നത്. അവര് ഉണ്ടാക്കിയത് മുഴുവൻ അവനുള്ളതാ. ഞാനാണെ ദത്ത് എടുത്തവനെ പോലെ, ഒരുരൂപ എടുത്താൽ കൂടി സ്വന്തമായിട്ട് ജോലി ചെയ്ത്
💬 Comments
View all comments