← Back to ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Comments

ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan] · approved reader discussion

The Mech • 02-02-2023 00:32

ഒരുപാട് ഇഷ്ടമായി???

നല്ലൊരു തുടക്കം... വായിക്കുംതോറും പേജ് തീരല്ലെ എന്ന പ്രാർഥനയായിരുന്നു... മാസങ്ങൾക്ക് ശേഷമാണ് kkyil വന്നത് വന്നപ്പോഴോ മനസ്സും നിറഞ്ഞു... ബാക്കി കൂടി എഴുതണം നിർത്തരുത്... നിൻ്റെ ചങ്ക് crazyodum പറയണം എഴുത്ത് തുടങ്ങാൻ... ഒരുപാട് ഇഷ്ടമായി കഥ... സൂപ്പർ presentation...

Comment post ആകുമോ എന്നറിയില്ല എങ്കിലും ഇടുന്നു...

With Love
The Mech
?????

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️ • 02-02-2023 10:47

Bro യേലും അവനെ തിരക്കിയേലോ....?? ??

നല്ല അഭിപ്രായത്തിന് നന്ദി. അടുത്ത ഭാഗം കൂടുതൽ lag ഇടാതെ ഇട്ടേക്കാം....!!

Bro ക്കും തോനെ ഹൃദയം ❤️❤️❤️❤️❤️❤️❤️

Varun • 07-02-2023 21:33

Mech bro ini ezhuthunnundo?

✖‿✖•രാവണൻ ༒ • 15-02-2023 22:46

? വിശ്വസിക്കാൻ വയ്യ

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️ • 01-02-2023 21:18

ദേ ajr ഇവിടെ കട്ട കലിപ്പിലാണ്. കമന്റുകൾ കൊറേ വന്നിട്ടും ഒരാള് പോലും ajr ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ആരും തിരക്കിയില്ലല്ലോ....?? പാവം പയ്യൻ. അവന്റെ കൈലിരുപ്പ് കൊണ്ടാണ് ഇത്രെമൊക്കെ നടന്നേ. ആരേലും വന്നൊന്ന് തിരക്കിയെക്ക് ആ പാവത്തിനെ. ഇല്ലേ ഡിപ്രഷൻ അടിച്ച് അവൻ സത്ത് പോകും ??

❤️❤️❤️❤️❤️❤️❤️❤️

Shadow • 01-02-2023 19:19

Nice romantic stuff bro...

Thank you....

രമണൻ • 01-02-2023 14:57

മോനെ കുട്ടാ പൊളിച്ചു വളരെ നന്നായിട്ടുണ്ട് ❤ ഒരു ജീവിതം ഷോർട് ഫിലിം കാണുന്ന പോലെ ❤ വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ആട് തോമ • 01-02-2023 11:38

നല്ല കഥ. ഇത് വായിച്ചപ്പോൾ നന്ദനം മൂവി ഓർമ്മ വന്നു

Whiskey • 01-02-2023 08:41

Adipoli aayittund bruh

സാജിർ • 01-02-2023 02:45

മനോഹരമായ പ്രണയകാവ്യം, നല്ല തുടക്കം നന്നായി ഇഷ്ടപ്പെട്ടു.തുടർന്നും നന്നായി മുന്നോട്ട് പോകുക അടുത്ത ഭാഗത്തിനായി കത്തിരിയ്ക്കുന്നു.

സ്നേഹപൂർവം സാജിർ?

Marquis • 01-02-2023 00:48

Avashyam Olathe kambi ketannda nalla feel und polich broo❤️❤️❤️❤️❤️next part udane venom lag akale?

Devil • 01-02-2023 00:45

Vayikkan thanne nalla feel ethu pole ulla kadhakkalla nokkirannathu 8' ulla sadhanam vayichu madathu ? engane ulla story vayikkupol nalla feel aa next next part nnayi kathirikkunnu kaliyalla karyam aa vayikkupol aa feel kittandu next part polikannam pakkuthiyil vachu nirthi pokkaruthu???

TOM • 31-01-2023 23:51

Bro
തുടക്കം അടിപൊളി ആയിരുന്നു ഇത്പോലെ തന്നെ മുന്പോട് പോകണം ?

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️ • 31-01-2023 23:04

Thanku, thanku, thanku all

തോനെ ഹൃദയം ❤️❤️❤️❤️❤️❤️❤️❤️❤️

Midhun • 31-01-2023 22:40

Superrr

Midhun • 31-01-2023 22:40

Siperr????

സീസർ • 31-01-2023 22:15

nannayittund bro ???

Lordsbro • 31-01-2023 22:08

നന്നായി കഥ പറഞ്ഞിട്ടുണ്ട്.. അടിപൊളി പ്ലീസ് തുടരൂ. നിർത്തി പോകരുത്...

കാലകേയൻ • 31-01-2023 19:13

Kollam bro nalla thudakkam.keep writing ❤️❤️❤️

കാലകേയൻ • 31-01-2023 19:13

Kollam bro nalla thudakkam.keep ❤️❤️❤️

Godfather • 31-01-2023 18:30

Nee polikku muthe

Mutthu • 31-01-2023 17:25

Poli bro

ദുര്യോദ്ദനൻ • 31-01-2023 15:51

ദേവേട്ടനെയും ചീക്കുട്ടിയെയും ഒരുപാട് ഇഷ്ട്ടമായി.ആദ്യമായിട്ടാ എഴുതുകുയാണെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല. ഇതുപോലെ തുടരണം. Keep it up.

A_D_I_T_Y_A_N • 31-01-2023 15:25

Nalla avatharanam...orupaadishttamyi..??

♥️?♥️ ഒരു പാവം ജിന്ന് ♥️?♥️ • 31-01-2023 15:13

ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗം വേഗം തരണേ?????

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️ • 31-01-2023 14:40

❤️

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️ • 31-01-2023 14:09

❤️❤️❤️❤️❤️

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ • 31-01-2023 14:08

❤️❤️❤️❤️❤️

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ • 31-01-2023 14:07

നെടുമാരൻ അണ്ണാ..... ❤️

ഗോലിസോഡാ എവിടെടോ.....??

3 കമന്റ് ഒക്കെ ഉണ്ടല്ലോ.....??

1.58 ന് ഇട്ട കമന്റ്, അത് സത്യത്തിൽ എനിക്ക് പറയാനുള്ളത് ആണ്....!!

ഇനിയിപ്പോ ഗോലിസോഡാ ലേറ്റ് ആവും എന്നാണോ ഉദേശിച്ചത്......??

ഏതായാലും ഞാനും ajr ഉം ഒകെ വെയ്റ്റിംഗ് ആണ്. ദേവേട്ടനെയും ചീക്കുട്ടിയെയും ഇഷ്ടപ്പെട്ടത് പോലെ എന്നേ മനസ്സിൽ സ്ഥാനം നേടിയവരാ ഉണ്ടക്കണ്ണിയും കുട്ടനുമൊക്കെ.....?? വേഗം തിരിച്ച് കൊണ്ട് വരണം അവരെ.....!!

രാജാങ്കത്തിന് കഥ ഇഷ്ട്ടായി കാണും എന്ന് കരുതുന്നു.

❤️

Old monk • 31-01-2023 14:05

Kollam nalla story
Ivarea thammil pirikkathea irunnal mathi
Adutha part vegam tharuvo

Waiting for nxt part

Dexter • 31-01-2023 14:00

Good attempt, പക്ഷെ ഡയലോഗോകെ കുറച്ചധികം ക്രിഞ്ച് ആയി പോണുണ്ട്, അത്പാ പോലെ തന്നെ ലൈൻ സ്പെസിങ്ങും കുറച്ചൂടെ ശ്രദ്ധിക്കണം

നെടുമാരൻ • 31-01-2023 14:00

നല്ല സ്റ്റോറി. ദേവേട്ടനേം ചീക്കുട്ടിയേം ഒത്തിരി ഇഷ്ട്ടായി.....!! അനാവശ്യമായി കമ്പി കുത്തി കേറ്റണ്ട. Waiting......!!

നെടുമാരൻ • 31-01-2023 13:59

വേഗം താടോ ഊവേ

വേഗം ഉണ്ടാവില്ലെ ബ്രോ • 31-01-2023 13:41

നന്നായിട്ടുണ്ട് ഒരു ലൗ സ്റ്റോറി തന്നെ ദേവനും ചീക്കുട്ടിയും അടുത്ത ഭാഗത്തിൽ ദേവൻ ആരാണെന്നും ചീക്കുട്ടി ആരാണെന്നും നന്നായ് പരിചയപ്പെടുത്തു  അതപോലെ  വിശദമായി സാവധാനത്തിൽ ഒരു അ ടാർ കളിയും  അടുത്ത പാർട്ടി നായ്ക ട്ട വെയിറ്റിംഗ്

നെടുമാരൻ • 31-01-2023 13:58

വേഗം തരാൻ ശ്രമിക്കാം സഹോ. വർക്ക് ഒക്കെയുണ്ട്.....

❤️❤️❤️❤️

ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ • 31-01-2023 14:08

❤️??