Chapter Title : ദേവി മിസ്സ് 3 [അജു]
കടന്നു പോയി ഞങ്ങളുടെ കളികളും ഒരു മുടക്കുവും ഇല്ലാതെ തന്നെ കടന്നു പോയി. ഇന്ന് ആണ് സിസ്റ്റർമാർ ധ്യാനം കഴിഞ്ഞു വരുന്ന ദിവസം.
അങ്ങനെ സ്കൂളിൽ പോയി. ലാസ്റ്റ് പീരിയഡ് നടന് കൊണ്ടു ഇരികുമ്പോൾ പ്യൂൺ വന്നു ഒരു ലെറ്റർ ടീച്ചറിന്റെ കൈയിൽ കൊടുത്തു. ടീച്ചർ അതു വായിച്ച ശേഷം അതു തിരിച്ചു കൊടുത്തു.
ടീച്ചർ : അജു.. നിന്നെ ആരോ വിളിക്കാൻ വന്നു. നിനക്ക് പോകാം എന്ന്.
ഞാൻ : ശെരി ടീച്ചർ.
അങ്ങനെ ക്ലാസ്സിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ എന്റെ ചിന്ത മുഴുവൻ, ആരായിരിക്കും എന്നെ വിളിക്കാൻ വന്നത്.
അങ്ങനെ നടന്നു വെള്ളിയിൽ എത്തിയപ്പോൾ ആണ് ആളെ കാണുന്നത്. റാണി സിസ്റ്റർ ആയിരുന്നു.
എന്നെ കണ്ടപ്പോൾ സിസ്റ്ററിന്റെ മുഖം വിഷമിച്ചു ഇരിക്കുന്ന പോലെ തോന്നി .
റാണി : ഹാ... അജു കുട്ടാ...
ഞാൻ : എന്താ സിസ്റ്ററെ എന്നെ ഇങ്ങനെ സാധാരണ വിളിക്കാൻ ഒന്നും വരാത്തത് ആണെല്ലോ.
റാണി : ആ... അതിന് ഒരു കാരണം ഉണ്ട്. വാ നമുക്കു മാടത്തിലേക് പോകാം..
ഞാൻ : അല്ല എന്തേലും കുഴപ്പം ഉണ്ടോ..
റാണി : നീ വാ.... വന്നിട്ട് പറയാം.
അങ്ങനെ മഠത്തിൽ ചെന്നു.
റാണി : നിന്നെ മദർ വിളിക്കുന്നു...
ഞാൻ : എന്തുപറ്റി...
റാണി : നീ തന്നെ പോയി തിരക്കു..
അങ്ങനെ മദറിന്റെ റൂമിലേക്ക് ചെന്നു..
മദർ : ഹാ ... അജു വാടാ ഇരിക്ക്...
ഞാൻ : എന്താ സിസ്റ്ററെ വിളിച്ചേ.....
മദർ : ഡാ ബിഷപ്പ്
💬 Comments
View all comments