0%

Chapter Title : ദേവി മിസ്സ്‌ 4 [അജു]

Author : Kambikathakal Read All Parts 2K

തുണി പോലും ഇല്ല.

അങ്ങനെ ഒരു കുളി പാസ്സാക്കി. എനിട്ട്‌ വെള്ളിയിൽ ഇറങ്ങിയപ്പോൾ സിമി മിസ്സും റൂമിലേക്ക്‌ വന്നായിരുന്നു. സിമി മിസ് കണ്ണാടിയുടെ മുമ്പിൽ നിന്നും മുടിയിൽ എണ്ണ തേക്കുവായിരുന്നു. ജാനകി മിസ് കട്ടിലിൽ ചാരി ഇരുന്നു മൊബൈലിൽ എന്തോ നോക്കുവാണ്. ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടു ജാനകി മിസ് പറഞ്ഞു

ജാനകി : സിമി നീ കുളിക്കാൻ കയറിക്കോ. അജു ദാ ഇറങ്ങി..

സിമി മിസ് അങ്ങനെ ബാത്‌റൂമിൽ കുളിക്കാൻ കയറി. ഞാൻ ഇറങ്ങിയപ്പോൾ എന്റെ കൈയിൽ ഞാനും നേരെത്തെ ഇട്ടിരുന്നു ഡ്രസ്സ് ഉണ്ടായിരുന്നു.

അതു കണ്ടു ജാനകി മിസ് ഒരു കവർ എടുത്ത് തന്നു.

ജാനകി : ഇന്നാടാ അജു. ഇട്ട ഡ്രസ്സ്‌ ഒകെ ഇതിലേക്ക് ഇട്ടേരെ.

ഞാൻ : ഉം.....

ഞാൻ ആ കവർ വേടിച്ചു ഡ്രസ്സ് ഒകെ ഇട്ടു അവിടെ ഉള്ള ടേബിളിന്റ അടിയിൽ വെച്ചു...

എനിട്ട്‌ ഞാനും എന്റെ ഫോണും എടുത്ത് കട്ടിലിൽ ചാരി ഇരുന്നു.

ഞാൻ : മിസ്സേ നമ്മൾ ഇനി എങ്ങോട്ടാ പോകുന്നത്...

മിസ് : ആദ്യം മൈസൂർ പാലസ്. പിന്നെ സൂ. ഇന്ന് ഇതാണ് പ്ലാൻ .

ഞാൻ : ഉം...

മിസ് : അജു നീയും ദേവി മിസ്സും ഇപ്പൊ ഒരു വീട്ടിൽ ആണോ താമസം???

ഞാൻ : ഉം... മഠത്തിൽ നിൽക്കുന്നതിന്റെ വയസ്സ് കഴിഞ്ഞു..

മിസ് : ഉം..

ഞാൻ : മിസ്സിന്റെ മോൾ വരാൻ സമയം ആയോ???

( മിസ്സിന്റെ മോൾ ഇംഗ്ലണ്ടിൽ ഏതോ കോളേജിൽ ആണ് പടികുനത്)

മിസ്

💬 Comments

View all comments