Chapter Title : ദേവി മിസ്സ് [അജു]
ഒരു 7000 രൂപ.
7000 രൂപക്ക് എനിക്കും നഷ്ടം ആണ് എന്നാലും കുഴപ്പമില്ല.
ദേവി : ഒക്കെ. എനിക്ക് വീട് ഇഷ്ടപ്പെട്ടു. പിന്നെ അജു ഈ ഹോളി ക്രോസ്സ് സ്കൂൾ എവിടെയാ..
ഞാൻ : ഇവിടെ അടുത്താണ്. നടക്കാൻ ഉള്ളെ ദൂരം ഉള്ളു. എന്താ ചോദിച്ചേ..
ദേവി : എനിക്ക് ഇനി അവിടെ ആണ് ജോലി.
അതുംകൂടി കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി . ഞാൻ പഠിക്കുന്ന സ്കൂളിൽ തന്നെ മിസ്സിന് ജോലി കൂടി കിട്ടി.
ഞാൻ : ഹാ..ഞാൻ അവിടെ ആണ് +2 ന് പടികുന്നെ.
ദേവി : മം. ശെരി എന്നാൽ ഞാൻ ഇറങ്ങുവാ. സാധനങ്ങൾ ഒകെ പാക്ക് ചെയ്യാൻ ഉണ്ട്.
ഞാൻ : അല്ല മിസ്സ് ഇനി എന്നാണ് ഇങ്ങോട്ടു മാറുന്നതു.
ദേവി : ഞാൻ ഈ ചൊവ്വാഴ്ച വരും. അന്ന് അജു സ്കൂളിൽ പോകേണ്ട കേട്ടോ.. എന്നെ എല്ലാം ഒതുക്കി വെക്കാൻ ഒകെ ഒന്ന് സഹായിക്കാൻ വരുമോ..
ഞാൻ : അതിനെന്താ. ഉറപ്പായും വരും.
അപ്പോൾതെക്കും ശശി ചേട്ടൻ വന്നു. ഞങ്ങൾ ഇറങ്ങി ഗേറ്റ് പൂട്ടി..
ദേവി : ബൈ.. അജു..
ഞാൻ : ബൈ... മാം.
അങ്ങനെ മിസ്സ് പോയി. ഞാൻ ചേട്ടനും കൂടി മഠത്തിലേകും. പിന്നെ നേരെ റൂമിൽ പോയി. അപ്പോൾത്തന്നെ റാണി സിസ്റ്റർ വന്നു വാടകക്ക് വന്ന മിസ്സിനെ പറ്റി ഒകെ ചോദിച്ചു. റാണി സിസ്റ്റർ പോയ ഉടെനെ മിസ്സിനെ ഇൻസ്റ്റഗ്രാമിൽ സെർച്ച് ചെയ്തു. ഒരു പാട് തപ്പിയെങ്കിലും അവസാനം കണ്ടെത്തി. ദേവി രാജൻ എന്നാണ് മുഴുവൻ
💬 Comments
View all comments