0%

Chapter Title : ദേവി മിസ്സ്‌ [അജു]

Author : Kambikathakal Read All Parts 825

ചോദിച്ചപ്പോൾ മിസ്സിന്റെ മുഖത്ത് ഉള്ള ചിരി മാഞ്ഞു..

മിസ്സ്‌ : അതു...ഞങ്ങൾ ഡിവോഴ്സ് ചെയ്തു...

ഞാൻ : എന്തുപറ്റി.....

മിസ്സ്‌ : പുള്ളിക്ക് എന്നെ ഇഷ്ടമല്ല. അയാൾക്കു വേറെ ഒരു പെണ്ണിനെ ഇഷ്ടമാണ്. അയാളുടെ വീട്ടുകാരുടെ നിർബന്ധം കൊണ്ട എന്നെ കെട്ടിയത് പോലും. അങ്ങനെ അയാൾക്കു കല്യാണം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. എപ്പോഴും ആ പെണ്ണുമായി ചാറ്റ് ചെയ്യും അല്ലേൽ ഫോൺ ചെയ്യും. അങ്ങനെ ഞങ്ങൾ വഴക് ഇടാൻ തുടങ്ങി.അയാൾ എന്നെ അടിക്കാൻ തുടങ്ങി. അങ്ങനെ സഹികെട്ടു ഞാൻ ഡിവോഴ്സ് ആവിശ്യപെട്ടത്. ഇപ്പോൾ ഞാൻ ഹാപ്പി ആണ്.

ഞാൻ : നാളെ ടീച്ചറെ എങ്ങനെ ആണ് സ്കൂളിൽ പോകുന്നത്.

മിസ്സ്‌ : അജു എങ്ങനെ ആണ് പോകുന്നത്

ഞാൻ : ഞാൻ ചിലപ്പോൾ സൈക്കിളിൽ അല്ലെ നടന് പോകും

മിസ്സ്‌ : അന്നേൽ നാളെ പോകാൻ നേരം ആദ്യം ഇങ്ങോട്ട് വാ... എന്നിട്ട് നമക് ഒരുമിച്ചു പോകാം.

ഞാൻ : മം, ശെരി.

മിസ്സ് : അജുവിന്റെ അച്ഛനും അമ്മയും എവിടെയാ. ഗൾഫിൽ വെല്ലോം ആണോ??

ഞാൻ : ഹേയ് അല്ല. അവർ എന്റെ കുഞ്ഞിലേ മരിച്ചു.

മിസ്സ്‌ :ആയോ, ഞാൻ ചോദിച്ചത് വിഷമം ആയോ.

ഞാൻ : അങ്ങനെ ഒന്നുമില്ല ടീച്ചറെ. ഇതുപോലെ എത്ര ആൾകാർ ഇതു ചോദിച്ചിട്ടുണ്ട്.

അപ്പോൾത്തന്നെ എന്റെ മൊബൈൽ അടിച്ചു. റാണി സിസ്റ്റർ ആണ്.

ഞാൻ : ഹലോ സിസ്റ്റർ...

റാണി : ഇന്ന് ഇങ്ങോട്ടും വരുന്നില്ലേ..

ഞാൻ : ഉണ്ട്..

റാണി : എന്നാൽ ശെരി. പെട്ടെന്നു വരാൻ നോക്കു.

💬 Comments

View all comments