ദേവി പൂജ 2 [NIM]
📝 Ongoing
👁 117119 views ❤ 163 likes 💬 12 comments
ദേവി പൂജ 2
Devi Pooja Part 2 | Author : NIM | Previous Part
ശൃംഗാര ശ്വേത
--------
അങ്ങനെ ഇരിക്കെ ഒരു ദിവസം ലിനു ബോറടിച്ചു ഓഫീസിൽ ഇരിക്കുവായിരുന്നു.. അപ്പോഴാണ് അവനു പൂജയുടെ മെയിൽ ഒന്ന് പരതിയാലോ എന്ന് തോന്നിയത്. പാസ്സ്‌വേഡ് അവൾ തന്നതാണല്ലോ.. താൻ കെട്ടാൻ പോകുന്ന പെണ്ണും.. അത് കൊണ്ടു ഒരു തെറ്റുമില്ല. മാത്രമല്ല അവൾ ഭൂമിയിലെ മാലാഖ ആയതോണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാവാനും പോകുന്നില്ല.. പക്ഷേ കൂട്ടുകാരികൾ ആയുള്ള ചാറ്റിൽ ഒക്കെ വേറെ വല്ല ഗോസിപ്പുകളും കാണും.. ഒരു രസം.. ഒന്ന് നോക്കിയേക്കാം. കയറി നോക്കിയിട്ട് ഒരു പുല്ലും ഇല്ല.. മാലാഖ മാലാഖ തന്നെ. അങ്ങനെ നോക്കി നോക്കി പോയപ്പോൾ പക്ഷേ വേറെ ഒരു സാധനം കിട്ടി.. ഫേസ്ബുക് പാസ്സ്‌വേഡ്. തുടങ്ങിയ കാലത്ത് എന്തോ മറക്കാതിരിക്കാൻ വേണ്ടി മെയിലിൽ ഇട്ടതാ.. short ആയാണ് ഇട്ടിരിക്കുന്നത്.. പക്ഷേ ഊഹിക്കാവുന്നതേ ഉള്ളൂ. എന്നാലും ഇത് വർഷങ്ങൾക്ക് മുൻപുള്ള മെയിൽ ആണ്. പാസ്‌വേഡ് change ആയിട്ടുണ്ടാവും. വലിയ പ്രതീക്ഷ ഇല്ലാതെ ആണ് നോക്കിയത്.. ദേ തുറന്നു വരുന്നു. Chats നോക്കി കാര്യമായി ഒന്നുമില്ല.. പക്ഷേ അവൾ പറയുന്നത് പോലെ അല്ല.. കോളേജിലെ കുറെ ബോയ്സ് ആയി നല്ല ചാറ്റ് ഉണ്ട്.. ഡീസന്റ് ആണെങ്കിലും. തന്നോട് പറയാറുള്ളത് ഒന്ന് രണ്ട് ക്ലോസ് ഫ്രണ്ട്സ് നെ കുറിച്ച് മാത്രം ആണ്.. അവർ ഇങ്ങോട്ട് ചാറ്റ് ചെയ്യാൻ വരുമ്പോ ഒന്ന് രണ്ട് reply കൊടുത്ത് ഒഴിവാക്കി വിടും എന്നാണ് പറയാറുള്ളത്.
💬 Comments
View all comments