Chapter Title : ദേവി പൂജ [NIM]
എപ്പോഴും ലിനു വേണമെന്നില്ല. അത് കൊണ്ട് തന്നെ ഒരു പാട് ഫ്രീ ടൈം ലിനുവിന് ഉണ്ട്. പൂജ M.tech നു ചേർന്നു, കോളേജ് അല്പം ദൂരെ ആയത് കൊണ്ട് ഹോസ്റ്റലിൽ നിന്നാണ് പഠനം. ഇതിനിടയിൽ ലിനു വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും വീട്ടുകാർ പൂജയുടെ വീട്ടിൽ പോവുകയും അങ്ങനെ എൻഗേജ്മെന്റ് വരെ എത്തുകയും ചെയ്തു. തിങ്കളാഴ്ച പുലർന്നു.. ലിനു പതിവിലും നേരത്തെ ഉണർന്നു. സിറ്റ് ഔട്ട് ൽ നില്കുമ്പോ അടുത്ത വീട്ടിലെ മാളൂട്ടി tuition class ലേക്ക് പോകുന്നത് കണ്ടു. മൂന്നാം ക്ലാസ്സിൽ പഠിക്കണ കുട്ടിക്കൊക്കെ റ്റിയൂഷന്റെ ആവശ്യമുണ്ടോ.. അമ്മേ ടാറ്റാ.. മാളൂട്ടി ടാറ്റാ കൊടുക്കണ കണ്ടപ്പോഴാ ദേവി ചേച്ചി മതിലിന്റെ അപ്പുറം നിൽക്കുന്നത് കണ്ടത്. ലിനു ചേട്ടാ ടാറ്റാ.. ലിനുവിനും കിട്ടി മാളൂട്ടിയുടെ ടാറ്റ. തിരിച്ചു ടാറ്റയും ഫ്ലയിങ് കിസ്സും കൊടുത്ത ശേഷം ലിനു ദേവിയെ നോക്കി.. ശരിക്കും ദേവി തന്നെ.. എന്ത് ഐശ്വര്യം. സുഖമോ ദേവി യിലെ ഉർവശി ആണെന്ന് തോന്നും. ഇരുപത്തെട്ട് വയസ്സ് ആയെങ്കിലും ദേവിയുടെ മുഖത്ത് ഇപ്പോഴും ഒരു കുട്ടിത്തം ഉണ്ട്.. അത് ആ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു.. പെരുമാറ്റത്തിലും മുഖ ഭാവങ്ങളിലും കുസൃതിയും കുട്ടിത്തവും ഉണ്ടെങ്കിലും ആവശ്യ സമയത്ത് തികഞ്ഞ പക്വത ഉള്ള ഒരു കുടുംബിനി ആണ് ദേവി. ആരും ഇങ്ങനെ ഒരു സുന്ദരിയെ സ്വന്തമായി കിട്ടാൻ ആഗ്രഹിക്കും. എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നേ..? ദേവിയുടെ സൗന്ദര്യത്തെ ആരാധിച്ചതാ.. ക്ഷമിക്കണം.. അവൻ പറഞ്ഞു. ആണോ.. ദേവി ക്ഷമിക്കും.. പക്ഷേ പൂജക്ക് ഉടക്ക് വരാതെ നോക്കണം.. എന്താ സാർ ഇന്ന് ഇത്ര നേരത്തെ
💬 Comments
View all comments