Chapter Title : ദേവി പൂജ [NIM]
ലിനുവും തമ്മിൽ ഇത്ര close ആവുന്നത് 5 വർഷങ്ങൾക്ക് മുൻപ് ആണ്.. അത് വരെ അടുപ്പം ഉണ്ടായിരുന്നെങ്കിലും ഒരു മുതിർന്ന ചേച്ചി എന്ന ബഹുമാനം അവൻ കൊടുത്തിരുന്നു അന്ന് മാളൂട്ടിക്ക് 3 വയസ് ഉള്ളൂ.. ലിനു കോളേജിൽ 1st ഇയർ. ആനന്ദേട്ടനും ദേവി ചേച്ചിയും എല്ലാ കാര്യത്തിനും ലിനുവിനെ ആണ് ആശ്രയിക്കുക. ദേവിയുടെ കൂടെ എവിടെ പോണമെങ്കിലും ലിനു തന്നെ വേണം. ഒരു ദിവസം ലിനു ദേവിയുടെ വീട്ടിലെ കമ്പ്യൂട്ടർ ൽ ഇരിക്കുക ആയിരുന്നു. ചുമ്മാ folders തുറന്നു തുറന്നു നോക്കി നോക്കി പോയപ്പോൾ ദേവിയും ആനന്ദും പോയ ചില ട്രിപ്പുകളുടെ ആൽബങ്ങൾ കണ്ടു. ഒരു ഫോൾഡർ തുറക്കാൻ പോയപ്പോൾ ദേവി ഓടി വന്ന് ഓപ്പൺ ചെയ്യല്ലേ എന്ന് പറഞ്ഞു അത് ക്ലോസ് ചെയ്തു. എന്താ പ്രശ്നം? ലിനു ചോദിച്ചു.. ഒന്നുല്ല.. ഒന്നുല്ലാത്തതാണോ പ്രശ്നം? അവൻ നിഷ്കളങ്കമായി ചോദിച്ചതാണെങ്കിലും ദേവിക്ക് അത് വേറെ രീതിയിൽ ആണ് മനസിലായത്.. അയ്യേ.. ഒന്നുമില്ലാത്തത് ഒന്നുമല്ല.. എന്റെ ചില ഉറക്കം തൂങ്ങി ഫോട്ടോസ് ഉണ്ട്.. കാണുമ്പോ എനിക്ക് തന്നെ ദേഷ്യം വരും.. അതിനാണോ മനുഷ്യനെ പേടിപ്പിച്ചത്.. ഞാൻ നോക്കട്ടെ അത്ര മോശം ആണോന്ന്.. അവൻ ഫോൾഡർസ് തിരയാൻ തുടങ്ങി.. ദേവി വന്ന് അവന്റെ കയ്യിൽ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൻ കൂട്ടാക്കിയില്ല.. അവസാനം ചമ്മിയ മുഖത്തോടെ അവന്റെ അടുത്ത് അവൾ ഇരുന്നു.. ഫോൾഡർസ് തുറന്ന ലിനു കണ്ടത് പ്രതീക്ഷിക്കാത്ത കാഴ്ച ആയിരുന്നു.. ഇത്ര നാൾ ചുരിദാറിലും സാരിയിലും നൈറ്റിയിലും കണ്ട ദേവി ചേച്ചി ഗൗൺ ഉം ഫ്രോക്കും ഒക്കെ ഇട്ടുള്ള ഫോട്ടോകൾ.
💬 Comments
View all comments