0%

Chapter Title : ദേവി പൂജ [NIM]

Author : Kambikathakal Read All Parts 363

ജാഡ ആണ് നിനക്ക്.. ശരി.. വേണ്ട.. ഞാനെ ലിനുവിനോട് പറഞ്ഞോളാം നിന്നെ വാച്ച് ചെയ്ത് ആളെ കണ്ടു പിടിക്കാൻ.. നല്ല ഉഗ്രൻ ഐഡിയ.. ദേവി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. അതെന്താ..? ഒന്നുമില്ല.. പറ.. അവൻ അവനെ തന്നെ വാച്ച് ചെയ്യേണ്ടി വരും.. ങ്ങേ.. ആ.. പിന്നെ.. ശരിക്കും.. ഉം.. അമ്പട കള്ളാ.. എന്നിട്ട് എവിടെ വരെ എത്തി കാര്യങ്ങൾ.. അങ്ങനെ ഒന്നും ആയിട്ടില്ല.. ജസ്റ്റ്‌ പഞ്ചാര വർത്തമാനം.. ആണോ.. ഉം പിറ്റേന്ന് രാവിലെ ദേവി മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുവൈറ്റിൽ ഉള്ള അനിയൻ വിളിച്ചത് കുറെ നേരം അവനോട് സംസാരിച്ചു.. അവസാനം അളിയന് കൊടുക്കാൻ പറഞ്ഞപ്പോൾ ആനന്ദിന്റെ കയ്യിൽ കൊടുത്തിട്ട് അവൾ കുളിക്കാൻ പോയി. ആനന്ദുമായി സംസാരിച്ചു തുടങ്ങി ഉടനെ തന്നെ റൂമിലേക്ക് കൂട്ടുകാർ വന്നത് കാരണം പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൻ കട്ട്‌ ചെയ്തു. ഫോൺ കട്ട്‌ ആയപ്പോൾ ആണ് അത് ലോക്ക് ഓപ്പൺ ആയിരിക്കുക ആണെന്ന് ആനന്ദ് കണ്ടത്.. ചുമ്മാ ഗാലറി എടുത്തു നോക്കിയ ആനന്ദ് നു സർപ്രൈസ് ആയി കുറച്ചു ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു. ദേവിയും ലിനുവും കൂടി ഉള്ള ഫോട്ടോകൾ.. തൊട്ടുരുമ്മി നിന്നുള്ള സെൽഫികൾ.. കണ്ണാടിക്കു മുൻപിൽ രണ്ട് പേരും ചേർന്ന് നിന്ന് കൊണ്ടുള്ള ഫോട്ടോകൾ.. ദൂരെ എവിടെയെങ്കിലും ട്രിപ്പുകൾ പോകുമ്പോൾ മാത്രം ധരിക്കാറുള്ള കുഞ്ഞ് ഗൗണുകളും ഫ്രോക്കുകളും ഒക്കെയാണ് ദേവിയുടെ വസ്ത്രങ്ങൾ, ചിലതിൽ ചുരിദാറും നൈറ്റിയും ഒക്കെ തന്നെ.. ഒന്നും പരിധി വിട്ടിട്ടില്ല.. പക്ഷേ ഇണക്കുരുവികൾ പോലുള്ള ഫോട്ടോകൾ കണ്ടപ്പോൾ ആനന്ദിന്റെ ഹാർട്ട്‌ ബീറ്റ് കൂടി.. തൊണ്ട വരണ്ടു..

💬 Comments

View all comments