ഡേവിഡിന്റെ മരണം [യാസർ]

📝 Ongoing

👁 188111 views ❤ 152 likes 💬 20 comments

ഡേവിഡിന്റെ മരണം
Davindinte Maranam | Author : Yasar

"മോളേ എന്റെ നെഞ്ച് വല്ലാതെ വേദനിക്കുന്നു." ഡേവിഡ് നെഞ്ച് പൊത്തിപ്പിടിച്ചു കൊണ്ട് സോഫയിലേക്കിരിക്കുന്നതിനിടയിൽ പറഞ്ഞു. അയാളുടെ മരുമകൾ സ്റ്റെല്ലയായിരുന്നു ആ സമയം അയാളോടൊപ്പം ഹാളിലുണ്ടായിരുന്നത്.

അവൾ ഓടി ഡേവിഡിനരികിലെത്തി അയാളുടെ നെഞ്ച് തടവിക്കൊടുത്ത് കൊണ്ട് ചോദിച്ചു. "എന്ത് പറ്റി അപ്പച്ചാ"

എന്താന്നറിയില്ല... മോളേ.. നെഞ്ചിലെന്തോ.. തടഞ്ഞത്.. പോലെ.." അയാൾ വിക്കി വിക്കി കിതച്ച് കൊണ്ട് പറഞ്ഞു.

"അപ്പച്ചാ ബുദ്ധിമുട്ടുണ്ടെങ്കിൽ അധികം സംസാരിക്കേണ്ട. നമുക്ക് വേഗം ഹോസ്പിറ്റലിൽ പോകാം" ഡേവിഡിനെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് കണ്ട് സ്റ്റെല്ല പറഞ്ഞു.

സ്റ്റെല്ല ഡേവിഡിന്റെ ഒരു കൈ തന്റെ തോളിൽ പിടിപ്പിച്ചു കൊണ്ട് കൊണ്ട് അയാളെ എഴുന്നേൽക്കാൻ സഹായിച്ചു. ശേഷം അവൾ അവൾ അയാളെയുമായി പോർച്ചിലുള്ള കാറിനരികിലെത്തി.

"അപ്പച്ചാ ഒന്ന് പിടിച്ചു നിൽക്കൂ. ഞാൻ അകത്തു പോയി കാറിൻറെ താക്കോലും എടുത്തു അമ്മച്ചിയോട് പറഞ്ഞേച്ച് വരാം" സ്റ്റെല്ല ഡേവിഡിനോട് അങ്ങനെനെ പറഞ്ഞ് അകത്തേക്കോടി.

ത്രേസ്യാമ്മ അടുക്കളയിലായിരുന്നു. സ്റ്റെല്ല ഓടിക്കിതച്ച് വരുന്നത് കണ്ട് അവർ ചോദിച്ചു "എന്നതാ കൊച്ചേ കാര്യം എന്തിനാ നീയിങ്ങനെ ഓടുന്നേ"

"അമ്മച്ചി അപ്പച്ചന് ചെറിയൊരു നെഞ്ച് വേദന ഞാൻ അപ്പച്ചന് ഹോസ്പിറ്റലിൽ കാണിച്ചേച്ച് വേഗം വരാം"

"ഞാനും വരാം മോളേ"

"വേണ്ട അമ്മച്ചീ ഞാൻ പോയേച്ച് വരാ

📚 Chapters

1 published

Related Stories

💬 Comments

View all comments