0%

Chapter Title : ദേവിക അന്തർജ്ജനം 2 [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 234

നാട്ടുവർത്തമാനങ്ങൾ ഒക്കെ പങ്കുവെച്ചു പോയി. സിറ്റിയിൽ നിന്നും നാട്ടിൻ പുറത്ത് എത്തിയപ്പോൾ എന്തോ വല്ലാത്ത ഒരു അനുഭൂതി, പാടങ്ങൾ നിറയെ നെല്ല് പൂത്തു നിൽക്കുന്നു, പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ഥിരമായി കയറി ഇരിക്കാറുള്ള മാവിൻ ചുവട്ടിൽ ഞങ്ങൾ ബൈക്ക് നിർത്തി, അന്നത്തെ പോലെ തന്നെ ഇന്നും ആ മാവ് നിറയെ മാമ്പഴം തൂങ്ങി നിൽക്കുന്നു....മാവ് നിൽക്കുന്ന പറമ്പിൽ പൊളിഞ്ഞു വീഴാറായ ഒരു പഴയ തറവാട് ഉണ്ട് സുപ്രു അതു ചൂണ്ടികാണിച് എന്നോട് പറഞ്ഞു "നിനക്ക് ഓർമ്മയുണ്ടോ, ദിവ്യയെ?" ഞാൻ അവനെ നോക്കി എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു "അവളെ എങ്ങനെ മറക്കാൻ ആകും സുപ്രു?! ഞാൻ ആദ്യമായി മനസ്സിൽ കൊണ്ട് നടന്ന പെണ്ണ്. ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ എന്റെയും സുപ്രുവിന്റെയും കൂട്ടുകാരി, ഞാനും സുപ്രുവും കുറേ നേരം മിണ്ടാതെ ആ തറവാടു പറമ്പിൽ നോക്കി നിന്നു, ഞാനും സുപ്രുവും ദിവ്യയും കുറേ ഓടിക്കളിച്ച സ്ഥലം, ഇന്ന് ആ പറമ്പിന്റെ തെക്കേ മൂലയിൽ ദിവ്യയുടെ കല്ലറ കണ്ടപ്പോൾ ഞങ്ങളുടെ മനസ്സ് ഒന്ന് പിടഞ്ഞു, പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വിട്ടു വരുമ്പോൾ കുളത്തിൽ കാൽ തെറ്റി വീണു ആണ് അവൾ മരിച്ചത്.... എല്ലാം ഒരു സ്വപ്നം പോലെ തോന്നി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലവും ദിവ്യയും മാമ്പഴവും ആ പഴയ തറവാടും മനസ്സിൽ ഒരു ഓർമയായി നില്കുന്നു,ഞാൻ സുപ്രുവിനെയും കൂട്ടി അവിടെ നിന്നും പോയി. നേരെ കവലയിൽ എത്തി അവിടെ മുഴുവൻ ഇലക്ഷൻ പരിപാടികൾ ആയിരുന്നു എങ്ങും പോസ്റ്ററുകൾ ചുവരെഴുത്തുകൾ, ഞങ്ങൾ കുറേ നേരം ഒരു പൊട്ടന്റെ പ്രസംഗം കേട്ട് നിന്നു പിന്നെ നേരെ കുളക്കടവിലേക്ക് പോയി. അവിടെ ഇരുന്നു ഞാൻ സുപ്രുവിനോട് ദേവിക ആന്റിയെ കുറിച്ചും ഒപ്പം ട്രെയിൻ യാത്രയെ കുറിച്ചും പറഞ്ഞു, സുപ്രു വിശ്വസിച്ചില്ല കാരണം അവനു അറിയാം ഞാൻ അത്രയ്ക്ക് ധൈര്യം ഉള്ളവൻ അല്ലായിരുന്നു എന്ന്. ഞാൻ അവനെ വിശ്വസിപ്പിക്കാൻ അവന്റെ മുമ്പിൽ വെച്ചു ദേവിക ആന്റിയെ വിളിച്ചു സ്‌പീക്കർ ഫോണിൽ ഇട്ടു. ദേവിക :- (ഫോൺ ചാടി എടുത്തു സംസാരിക്കുന്നു) ഹലോ ശ്യാം കുട്ടാ... നല്ല ആളാ ഇത്ര നേരം ആയിട്ടും ഒന്ന് വിളിച്ചില്ലലോ നീ. (സുപ്രു വായ തുറന്നു) ഞാൻ :- ആന്റി സോറി, ഫോൺ ഓഫ്‌ ആയിരുന്നു, അതാ വിളിക്കാഞ്ഞേ. പിന്നെന്താണ് ആന്റി സുഖം ആണോ ? ദേവിക

💬 Comments

View all comments