0%

Chapter Title : ദേവിക അന്തർജ്ജനം 2 [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 611

നേരം ഒരു പൊട്ടന്റെ പ്രസംഗം കേട്ട് നിന്നു പിന്നെ നേരെ കുളക്കടവിലേക്ക് പോയി. അവിടെ ഇരുന്നു ഞാൻ സുപ്രുവിനോട് ദേവിക ആന്റിയെ കുറിച്ചും ഒപ്പം ട്രെയിൻ യാത്രയെ കുറിച്ചും പറഞ്ഞു, സുപ്രു വിശ്വസിച്ചില്ല കാരണം അവനു അറിയാം ഞാൻ അത്രയ്ക്ക് ധൈര്യം ഉള്ളവൻ അല്ലായിരുന്നു എന്ന്. ഞാൻ അവനെ വിശ്വസിപ്പിക്കാൻ അവന്റെ മുമ്പിൽ വെച്ചു ദേവിക ആന്റിയെ വിളിച്ചു സ്‌പീക്കർ ഫോണിൽ ഇട്ടു. ദേവിക :- (ഫോൺ ചാടി എടുത്തു സംസാരിക്കുന്നു) ഹലോ ശ്യാം കുട്ടാ... നല്ല ആളാ ഇത്ര നേരം ആയിട്ടും ഒന്ന് വിളിച്ചില്ലലോ നീ. (സുപ്രു വായ തുറന്നു) ഞാൻ :- ആന്റി സോറി, ഫോൺ ഓഫ്‌ ആയിരുന്നു, അതാ വിളിക്കാഞ്ഞേ. പിന്നെന്താണ് ആന്റി സുഖം ആണോ ? ദേവിക :- നീ ഇന്നലെ തന്ന അത്ര സുഖം ഇല്ല (ദേവിക ചിരിക്കുന്നു). (സുപ്രു ഷോക്ക് ആയി നില്കുന്നു)ഹോ ഇന്നലെ എന്തായിരുന്നു ശ്യാം?! ഞാൻ ശരിക്കും സുഖിച്ചു, സത്യം പറഞ്ഞാൽ നിന്നോട് ഒരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല രാവിലെ, സോറി ശ്യാം മോനെ. ഞാൻ :- അതൊന്നും സാരമില്ല ആന്റി, ആന്റിയെ എനിക്ക് ഭയങ്കരം ഇഷ്ടായി, ഒരു പ്രാവശ്യം കൂടെ കാണാൻ കൊതിയാവുന്നു. ദേവിക :- ഒരു പ്രാവശ്യം മതിയോ?!(ചിരിക്കുന്നു) എന്തായാലും നീ എന്റെ നാട്ടിലോട്ട് വാ, പറ്റുമെങ്കിൽ തിരുവോണത്തിന് തലേന്ന് രാത്രി വാ, ഇല്ലത്ത് ആരും കാണില്ല നമുക്ക് ഒന്ന് ശരിക്കും കൂടിക്കളയാം, എന്താ വരോ ? ഞാൻ :- ആന്റി വിളിച്ചാൽ പിന്നെ വരാതിരിക്കോ? വരാം.... ദേവിക :- താങ്ക്സ്

💬 Comments

View all comments