0%

Chapter Title : ദേവിക ടീച്ചർ വിശ്വാസം അതല്ലേ എല്ലാം [J.K]

Author : Jk Read All Parts 15.3K

ക്ലാസ്സ്‌... ട്യൂഷൻ പോലെ...ക്ലാസ്സ്‌ കഴിഞ്ഞിട്ട്... ദേവിക : അതിനെന്താ.. നിങ്ങൾ എന്റെ പ്രിയപ്പെട്ട ശിഷ്യരല്ലേ...ഞാൻ ട്യൂഷൻ എടുത്തു തരാം..! വിനു : എങ്കിൽ ഞങ്ങൾ ആഴ്ചയിൽ 3 ദിവസം, ക്ലസ് കഴിഞ്ഞു വീട്ടിലേക്കു വരാം. ദേവിക : മ്മ്മ്....ഓക്കേ.5-6 നിങ്ങള്ക്ക് ഓക്കേ അല്ലെ.? മനു : മിസ്സിന്റെ വീട് ഞങ്ങൾക്ക് അറിയില്ല.ഞങ്ങൾ ഇന്ന് മിസ്സിന്റെ കൂടെ വീട്ടിലേക്കു വരാം. ദേവിക : അങ്ങനെ ആയിക്കോട്ടെ...അപ്പൊ ബുധനാഴ്ച തൊട്ടു ട്യൂഷൻ തുടങ്ങാം.. വിനു : താങ്ക്സ് മിസ്സ്‌.. അപ്പൊ ക്ലാസ്സ്‌ കഴിഞ്ഞിട്ട് നമുക്ക് ഒരുമിച്ച് പോകാം.. അവർ അവളോട്‌ ബൈ പറഞ്ഞു ക്ലാസ്സിലേക്ക് പോയി. ********** വൈകുന്നേരം അവർ 3 പേരും കൂടി ദേവികയുടെ വീട്ടിലേക്കു പോയി.ദേവിക അവളുടെ സ്കൂട്ടിയിലും ഇരട്ടകൾ അവരുടെ ബൈക്ക് ഇൽ അവളുടെ പിന്നാലെയും. പോകുന്ന വഴി അവൾ വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങളും വാങ്ങി. വീട്ടിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്തു. സാധങ്ങൾ എടുക്കാൻ മനു സഹായിക്കാം എന്ന് പറഞ്ഞെങ്കിലും ദേവിക സമ്മതിച്ചില്ല.

ദേവിക : മനു.. ഈ ഡോർ ഒന്ന് തുറന്നെ. കീ ഹാൻഡ് ബാഗ് ഇൽ ഉണ്ട്. മനു അവളോട്‌ ചേർന്ന് നിന്നെകൊണ്ട് ഹാൻഡ്‌ബാഗ് തിരയാൻ തുടങ്ങി. മനു : ( മിസ്സ്‌ നു എന്ത് മണം ആണ് ) അവൻ ഒന്നും പറയാതെ കീ എടുത്തു വാതിൽ തുറന്നു. മനുവും വിനുവും ആദ്യം അകത്തു കയറി. ദേവികയേയും നോക്കി നിന്നു. സാധനങ്ങൾ അടുക്കളയിലേക്ക് വക്കാൻ ആയി അവൾ അങ്ങോട്ട്‌ പോയി. ഒരു കയ്യിൽ സഞ്ചിയും മറ്റേ തോളിൽ ബാഗും. പോകുന്ന

💬 Comments

View all comments