0%

Chapter Title : ദേവിക ടീച്ചർ വിശ്വാസം അതല്ലേ എല്ലാം [J.K]

Author : Jk Read All Parts 15.3K

കൊണ്ടുവരേണ്ടി വന്നേനെ. കണ്ണൻ : ചേച്ചി.. ഇത് ലച്ചുവിന് കൊടുത്തോ.. അവൻ ഡോഗ് ഫുഡ്‌ എടുത്തു അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു. ദേവിക : ഇത് ഞാൻ പറഞിണ്ടായില്ലല്ലോ? കണ്ണൻ : ഇത് എന്റെ വക...ലച്ചുവിന്. ദേവിക : ഒകെ ഡാ... താങ്ക്സ്... കണ്ണൻ :  ചേച്ചി ബില്ല്.. ദേവിക : ബില്ല് നോക്കികൊണ്ട്‌.. കണ്ണാ നൂഡിൽസ് കൊണ്ട് വന്നില്ലേ?? ഞാൻ രാത്രി അത് ഉണ്ടാക്കാൻ ഉള്ള പ്ലാൻ ആയിരുന്നു. കണ്ണൻ : ചേച്ചി,, ഒരു 5 മിനുട്ട് ഞാൻ പോയി ഇപ്പൊ കൊണ്ട് വരാം.. അവനെ തടയാൻ സമയം കിട്ടുമ്പോഴേക്കും കണ്ണൻ ഡോർ തുറന്നു പുറത്തേക്കു പോയിരുന്നു. ദേവിക സാവദാനം സാധനങ്ങൾ ഒതുക്കി വക്കാൻ തുടങ്ങി.. എന്നാൽ ഷാൾ ഒരു ശല്യം ആയി തോന്നിയപ്പോൾ അത് അവൾ ഊരി ഇട്ടു. 5 മിനുട്ട് ആകുമ്പോഴേക്കും കണ്ണൻ തിരിച്ചെത്തി ഡോർ ബെൽ അടിച്ചു. അവൾ ഡോർ തുറക്കാൻ ആയി ഷാൾ നോക്കിയപ്പോൾ ആണ് " ലച്ചു " അവളുടെ ഷാൾ വച്ചു കളിക്കുന്നത് കാണുന്നത്. ദേവിക ഷാൾ തിരിച്ചു എടുക്കാൻ നോക്കിയെങ്കിലും ലച്ചു അത് കൊടുത്തില്ല. വേറെ വഴി ഇല്ലാത്ത ദേവിക ഷാൾ ഇടാതെ തന്നെ ഡോർ തുറന്നു. ഡോർ തുറന്നപ്പോൾ തന്നെ കണ്ണൻ അകത്തു കയറി നൂഡിൽസ് പാക്കറ്റ് അവളെ ഏൽപ്പിച്ചു. നേരെ ലച്ചുവിന്റെ അടുത്ത് പോയി അതിനെ കളിപ്പിക്കാൻ തുടങ്ങി. കണ്ണൻ : ചേച്ചി കുറച്ചു വെള്ളം തരുമോ? അതിനു ശേഷം ആണ് ദേവികയുടെ ഡ്രസിങ് ലെ വ്യത്യാസം അവൻ ശ്രദ്ധിച്ചത്.ഷാൾ ഇല്ലാത്ത കാരണം

💬 Comments

View all comments