0%

Chapter Title : ദേവിക ടീച്ചർ വിശ്വാസം അതല്ലേ എല്ലാം 3 [J.K]

Author : Jk Read All Parts 9.9K

മുലകളുടെ പകുതിയും ചുവന്ന ബ്രായിൽ നിന്നും വെളിയിലേക്ക് ചാടാൻ എന്ന പോലെ നിന്നു..

ദേവിക പതിയെ മുഗം ഉയർത്തി കണ്ണനെ നോക്കി.. അവൻ വായും പൊളിച്ചു കണ്ണ് ചിമ്മാതെ സുന്ദരം ആയ ആ കാഴ്ച കണ്ടു കൊണ്ടിരിക്കുകയായിരുന്നു.. അവളുടെ കണ്ണുകൾ പതിയെ അവന്റെ പാന്റിന്റെ മുന്നിൽ വന്നു നിന്നു. സാമാന്യം വലിയ കൂടാരം തന്നെ അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ദേവിക അവനെ നോക്കി കീഴ്ച്ചുണ്ടു കടിച്ചു ചിരിച്ചു.. കണ്ണന്റെ കുണ്ണ നന്നായി വെട്ടി വിറക്കുന്നതു അവൾക്കു കാണാൻ സാധിച്ചു...അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് നിവർന്നു നിന്നു..

എന്താ ഇവിടെ ഇപ്പൊ ഉണ്ടായതു എന്ന് മനസിലാവാതെ കണ്ണും മിഴിച്ചു നോക്കുകയായിരുന്നു കണ്ണൻ. ദേവിക അവളുടെ ടോപ് ശരിയാക്കാൻ ഒന്നും മിനക്കേട്ടില്ല. അവൾ അവന്റെ അടുത്തേക്ക് നടന്നു അവന്റെ തുറന്ന വായ അടച്ചു പിടിച്ചു..

ദേവിക : ഇപ്പൊ മനസ്സിലായോ.. എനിക്ക് നിന്നെ വിശ്വാസം ആണെന്ന്..

കണ്ണൻ അതിനു തല ആട്ടുക മാത്രം ആണ് ചെയ്തത്.. അവന്റെ നോട്ടം ഇപ്പോഴും മുലകളിൽ തന്നെ ആയിരുന്നു...

ദേവിക : ഹിഹി... എന്നാലെ മോൻ ഇപ്പൊ പോകാൻ നോക്ക്....

കണ്ണൻ : ഹാ.... മ്മ്മ്മ് കണ്ണൻ കിളി പോയ പോലെ തന്നെ അവിടെ നിന്നു. ദേവിക പതിയെ അവന്റെ കവിളിൽ ഒരു അടി കൊടുത്തു..

ദേവിക : ട...പൊട്ടാ....ഈ ലോകത്തേക്ക് തിരിച്ചു വാ.... അത് പറഞ്ഞു അവൾ ടോപ് ന്റെ 2 സൈഡ് ഉം കൂട്ടി പിടിച്ചു അവന്റെ ദർശന സുഖം അവസാനിപ്പിച്ചു... അപ്പോൾ കണ്ണന്റെ സ്ഥലകാല ബോധവും തിരിച്ചു വന്നു...

കണ്ണൻ :

💬 Comments

View all comments