Chapter Title : ദേവിക ടീച്ചർ വിശ്വാസം അതല്ലേ എല്ലാം 3 [J.K]
അടുക്കളയിൽ അവൾ അത് ഊരി ഇട്ടു. കണ്ണൻ അവളുടെ നഗ്നമായ കാലുകളുടെ സൗന്ദര്യം കണ്ണുകൾ കൊണ്ട് ഒപ്പി എടുത്തു..
കണ്ണൻ : ചേച്ചി ഇവിടെ ഇരിക്ക്..
ദേവിക : വേണ്ട.. നിനക്ക് ന്തെങ്കിലും കുരുത്തക്കേട് തോന്നും..
കണ്ണൻ : ഇല്ലാ ഞാൻ തൊടില്ല... ഇവിടെ ഇരിക്ക്..
ദേവിക : ഇല്ലാ...
കണ്ണൻ : എന്നാൽ അന്നത്തെ പോലെ ഒരു ഉമ്മ തരുമോ...?? ചുണ്ടിൽ..
ദേവിക : അന്നത്തെ കാര്യം ഓര്മിപ്പിക്കല്ലേ... ഇനി അങ്ങനെ ഇണ്ടാവില്ല...
കണ്ണൻ : ചേച്ചിക്ക് ഒരു കാര്യം അറിയുമോ.. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ആണ്.. ചേച്ചിയുടെ കല്യാണം കഴിഞ്ഞില്ലേ,,,,ഞാൻ കെട്ടിയേനെ..
ദേവിക : ആണോ.. എന്നിട്ട്...
കണ്ണൻ : എന്നിട്ട് എന്താ.. നമ്മൾ രണ്ടാളും അടിച്ചു പൊളിച്ചേനെ.... ഇനി അത് നടക്കില്ലല്ലോ....
ദേവിക : ഇല്ലാ.. നടക്കില്ല...
കണ്ണൻ : മ്മ്... ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ...
ദേവിക : എന്താടാ....
കണ്ണൻ : എനിക്ക് ചേച്ചിയെ ഒരുപാടു ഇഷ്ട്ടം ആണെന്ന് അറിയാമല്ലോ.... അത് കൊണ്ട് ഒരു പ്രാവശ്യം എങ്കിലും എനിക്ക് ചേച്ചിയുടെ കൂടെ ആസ്വദിക്കണം എന്നുണ്ട്.. സമ്മതിക്കുമോ...
ദേവിക : കണ്ണാ.... നീ എന്തൊക്കെയാ ചോദിക്കുന്നെന്നു അറിയുമോ?? അതൊന്നും നടക്കില്ല... എന്റെ കല്യാണം കഴിഞ്ഞതാണ്... ടീച്ചർ ഉം.. നമ്മൾ തമ്മിൽ അങ്ങനെ ഒന്നും പാടില്ല.ഇനി ഇങ്ങനെ എന്തെങ്കിലും ചോദിച്ചാൽ നിന്നോട് ഇറങ്ങി പോകാൻ പറയേണ്ടി വരും...
കണ്ണൻ :" അവനു സങ്കടം ആയി'... ചേച്ചിയെ അത്രയും ഇഷ്ട്ടം ഉള്ളത് കൊണ്ട് ചോദിച്ചതാ... പറ്റില്ലെങ്കിൽ വേണ്ട...
ദേവിക : അതല്ലടാ...
💬 Comments
View all comments