Chapter Title : Devika 2
മുഖത്ത് സങ്കടം രാധിക ആണെങ്കില്‍ ഹാപ്പി ..
പോകാന്‍ കാറില്‍ കയറുമ്പോൾ അമ്മേ അച്ഛന്‍ വന്നാല്‍ പറയൂ... എന്ന് പറഞ്ഞ് അവള്‍ പോയി ... ഡ്രൈവര്‍ അവളെ വിളിക്കുക മാഡം എന്നാണ് ....
അവിടുത്തെ അച്ഛന്റെ കൂട്ടുകാരന്‍ ആണ് ഡ്രൈവര്‍ സുബൈർ എന്നാണ് പേര് പക്ഷേ എല്ലാവരും മാനു എന്നാണ് വിളിക്കുക ... മാനുക്ക എനിക്ക് കടയില്‍ ഒന്ന് കയറണം .. ഒാക്കെ മാഡം!!!!!
അത് കേട്ടു അവള്‍ക്ക് ചിരി വന്നു .. എന്നെ ദേവുന്ന് വിളിച്ചാല്‍ മതി മാനുക്ക !!!
അയ്യോ ആരെങ്കിലും കേട്ടാല്‍ അത് മതി !!!!!
ആരും ഇല്ലാത്ത സമയത്ത് പേര് വിളിച്ചാല്‍ മതി!!!!
അത് വേണോ ????
ഉം വേണം !!!!
കടയില്‍ മാനുക്ക ഇറങ്ങിയാൽ മതി.
ശരി !!!!
കാറ് നിർത്തിയപ്പോൾ കാശ് കൊടുത്തു എന്നിട്ട് പറഞ്ഞു
ഹെയർ റീമൂവർ വാങ്ങി വരാന്‍ ...
കാശും വാങ്ങി സാധനം വാങ്ങി വന്നു ...
വീട്ടിലെത്തിയപ്പോള്‍ അവര്‍ പോകാന്‍ ഇറങ്ങി !!!
അമ്മ മാനുക്കാടെ കൂടെ ആശുപത്രിയില്‍ പോയി ആരെയോ കാണാന്‍ ...
ആ വലിയ വീട്ടില്‍ ഒറ്റയ്ക്ക് ഇരുന്ന് ഇന്നലെ കഴിഞ്ഞത് ഒാർത്തു... വല്ലാതെ തരിച്ചു അവള്‍ക്ക് .. അപ്പോഴാണ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് ...
വസ്ത്രം മാറണോ എന്ന് അലോചിച്ചു വീണ്ടും ബെല്ലടിച്ചപ്പോൾ അങ്ങനെ തന്നെ പോയി .... ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളുടെ ദേഹത്ത് മുട്ടിനു മുകളിലേക്ക് കാണാം ...
വാതില്‍ തുറന്നപ്പോൾ പറമ്പിലെ പണിക്കാരനാണ് ,,
എന്തെ ചേട്ടാ ????
ആ മോളെ
💬 Comments
View all comments