Chapter Title : ദേവികയുടെ മോഡലിംഗ് 1 [Little Goddess]
നിന്നും ഒരു ബോട്ടിൽ പേരറിയാത്ത മദ്ധ്യം പുറത്തെടുത്ത് ഒരു ഗ്ലാസിൽ ആക്കി എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു ഇത് ഒന്ന് വലിച്ച് കയറ്റിയാൽ ബാക്കി ഉള്ള ഷൈനസ്സും മാറികിട്ടും. അങ്ങനെ അന്നുതന്നെ ഞാൻ മദ്യപാനവും ആരംഭിച്ചു.
ഇതിനിടക്ക് ആണ് മെറിൻ ബാഗിൽ നിന്നും ഒരു ബിക്കിനി എനിക്കെടുത്തു തന്ന് ഇട്ടിട്ടു വാരാൻ പറഞ്ഞത്.
അവരുടെ കൂടെ ഉള്ള ഇടപഴകലുകളിലൂടെ ഞാൻ ഒരൽപം ഫ്രീ ആയി എങ്കിലും പെട്ടന്ന് ഒരു ബിക്കിനി ഒക്കെ ഇടാൻ ഉള്ള അത്രക്ക് ഫ്രീ അല്ലായിരുന്നു ഞാൻ.
മനസ്സില്ലാമനസ്സോടെ ഞാൻ ബിക്കിനി കയ്യിൽ വാങ്ങിച്ച് ബാത്രൂമിൽ കയറി. ഒരു പുരുഷന് മുന്നിൽ ആദ്യമായി ഇതുപോലെ നിൽക്കണമെന്ന് ആലോചിച്ച് എനിക്ക് വീണ്ടും നാണം വന്നു.
നാണം മാറ്റാൻ അടുത്ത് കിടന്ന ഒരു ബാത്ത് റോബ് എടുത്തു ചുറ്റി ഞാൻ പുറത്തേക്ക് ഇറങ്ങി.
"കൊള്ളാം ഇതിൽ നിന്ന് തന്നെ തുടങ്ങാം"
ബാത്ത് റോബിൽ ഉള്ള എൻ്റെ കുറച്ച് ഫോട്ടോസ് അവർ എടുത്തു.
ജീവൻ്റെ പിന്നിൽ നിന്ന മെറിൻ എനിക്ക് ഒന്നു രണ്ടു പോസ് കാണിച്ചു തന്നു... ശേഷം ആ ഗൗണിൻ്റെ കെട്ട് അഴിച്ചു വിടാൻ ഉള്ള ആംഗ്യം കാണിച്ചു...
ഞാൻ മെല്ലെ ആ കെട്ടുകൾ അഴിച്ചു... ഗൗൺ എൻ്റെ ശരീരത്തിൽ നിന്നും താഴേക്ക് വീഴുന്നതിൻ്റെ ഫോട്ടോസ് ജീവൻ ക്യാമറയിൽ ആക്കി.
വശങ്ങളിലേക്ക് ചെരിഞ്ഞു നിന്നും കൈകൾ ഇടുപ്പിൽ വച്ചും ഞാൻ പോസുകൾ കൊടുത്തുകൊണ്ടിരുന്നു. അടുത്തത് ഒരു ലേസ് ബ്രാ യും തോങ്ങും ജീവൻ ചേട്ടൻ തന്നെ എനിക്ക് എടുത്തു തന്നു.
അകത്ത് ചെന്ന മദ്ധ്യം കൊണ്ട് ആയിരിക്കാം
💬 Comments
View all comments