Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]
തോന്നിയില്ല ഇപ്പോഴല്ലാതെ പിന്നെ എപ്പോൾ കാണിക്കാനാണ്.
ഒന്നോ രണ്ടോ ഫോട്ടോ കൂടി കണ്ടു ഈ ഒളിഞ്ഞു നോട്ടം പരിപാടി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നു ദേവികയ്ക്കു തോന്നി എന്തോ ഏതൊക്കെ ആസ്വദിക്കുന്നെങ്കിലും അവളിലെ ഒരു കുല സ്ത്രീ സദാചാര ഭാവം ചെയ്യുന്നത് തെറ്റെന്ന ഒരു കുത്തൽ കൂടി മനസ്സിൽ കൊണ്ട് വന്നു, എന്തായാലും കൂടുതൽ വഷളൻ ഫോട്ടോകൾ ആകുന്നതിനു മുൻപ് നിര്ത്താം. ഗോവയിൽ തൻ ഇതുവരെ പോയിട്ടില്ലെങ്കിലും ഫോട്ടോയിൽ പോലും അവിടത്തെ ഒരു വൈബ് അവൾക്കു ഇഷ്ട്ടപെട്ടു. ചിലപ്പോൾ അവിടത്തെ മനോഹാരിത കാണിക്കുന്ന വേറെയും ഫോട്ടോകൾ ഉണ്ടെങ്കിൽ ഒന്ന് നോക്കിയേക്കാം എന്ന സ്വയം മനസ്സിനെ പറഞ്ഞു ആശ്വസിപ്പിച്ചു അടുത്ത ഫോട്ടോയിലേക്കു അവൾ കഴ്സർ കൊണ്ടുപോയി.
അടുത്ത ഫോട്ടോ സ്‌ക്രീനിൽ തെളിഞ്ഞു വന്നു നേരത്തെ ഉള്ളതിനേക്കാളും അല്പം അല്പം ഇരുണ്ടതാണ്, പെട്ടെന്ന് ദേവികയ്ക്കു മനസ്സിൽ പതിയാൻ അല്പം സമയം എടുത്തു. ഇതിൽ ശ്രുതിയുടെ ഹാൻഡ് ബാഗു മാത്രമേ തോളിൽ ഉള്ളു ട്രോളി ബാഗ് മുന്നിലുള്ള റൂം ബോയ് ഉരുട്ടി കൊണ്ട് പോകുന്നു, അല്പം ഇരുണ്ട ഇടനാഴിയാണ് അരണ്ട വെളിച്ചം, രണ്ടു സൈഡിലും മുറികൾ കാണാം, പെട്ടെന്നാണ് ദേവികയുടെ നോട്ടം ശ്രുതിയുടെ ബാക്കിൽ പതിഞ്ഞത്.
ആദ്യം അവൾക്കു ഒന്നും വിശ്വസിക്കാൻ പറ്റിയില്ല, തോന്നിയതാണോ എന്ന് തോന്നിപോയി, അവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി, അതെ താൻ ആദ്യം കണ്ടെത്തു തന്നെയാണ് , ആ കാഴ്ച ദേവികയെ ഞെട്ടിച്ചു. ഒരു കൈ ശ്രുതിയുടെ ബാക്കിൽ അമർന്നിരിക്കുന്നു , കൂടുതൽ സൂക്ഷമമായി നോൽക്കാൻ അവൾക്കു ഒരു വല്ലായ്മ തോന്നി. എന്നാലും താൻ കണ്ടത് സത്യമാണോ തോന്നൽ ആണോ
💬 Comments
View all comments