0%

Chapter Title : ദേവികയുടെ ഒരു യാത്ര 3 [Leo Oles]

Author : Leo Oles Read All Parts 45K

ദേവികയുടെ യാത്ര - ഭാഗം 3

" എന്താ പപ്പാ, ഇപ്പോൾ ഇങ്ങനെ പറയുന്നത് " ശ്രുതിയുടെ ദേഷ്യവും സങ്കടവും കലർന്ന ഒച്ചയാണ് ഫോണിന്റെ സ്‌പീക്കറിൽ കേട്ടുകൊണ്ടാണ് ദേവിക ബാത്റൂമിലെ വാതിൽ തുറന്നതു. ശ്രീയേട്ടനോട് ഫോണിൽ അവൾ കത്തി കയറുകയാണ്, തന്റെ സപ്പോർട്ട് കിട്ടാൻ വേണ്ടിയാണോ എന്നറിയില്ല അല്ലെങ്കിൽ വിഷയംതാൻ കൂടി ഇടപെടാൻ വേണ്ടിയായിരിക്കും ഫോൺ സ്‌പീക്കറിലാണ്.

ശ്രീയേട്ടൻ ഫോണിലും പിന്നെ നിസ്സഹായതയോടെ തന്നെയും നോക്കുന്നത് കണ്ടു ദേവികയ്ക്കു ഉള്ളിൽ ചിരി ആണ് വന്നത്. " പപ്പയുടെ വാക്ക് കേട്ടാണ് ഞങ്ങളും ലീവ് എടുത്തതും റിസോർട് ബുക്ക് ചെയ്തതും, ഇപ്പോൾ ......" ശ്രുതി ദേഷ്യം നിയന്ത്രിക്കാൻ ആവാതെ ഇടയ്ക്കു നിറുത്തിയത് പോലെ. ദേവിക അപ്പോൾ ഉടുത്തിരുന്ന ടവൽ അഴിച്ചു തന്റെ ദേഹം ഒന്നുകൂടി നന്നായി തുടയ്ക്കാൻ തുടങ്ങിയപ്പോൾ പിന്നെയും ശ്രുതിയുടെ ശകാരം തുടർന്നു .

" എന്താ പപ്പാ ഒന്നും മിണ്ടാത്തെ " ദേവിക തന്റെ മാറും മുലകളും ഒക്കെ ടവൽ കൊണ്ട് അമർത്തി നനവ് ഒപ്പിയെടുക്കുന്ന സുഖത്തിലും തിരക്കിലുമായിരുന്നെങ്കിലും ശ്രീയുടെ മറുപടി ശ്രദ്ധിക്കാതിരുന്നില്ല. " മോളെ, ഞാൻ പറഞ്ഞല്ലോ, ഇവിടത്തെ സിറ്റുവേഷൻ" ശ്രീ ദയനീയമായി തന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കയാണ്, ദേവിക അപ്പോൾ തന്റെ തുടകളിൽ നിന്നും ചെറുതായി ഒലിക്കുന്ന വെള്ളം ഒപ്പുന്ന തിരക്കിലായിരുന്നു. "പപ്പാ, നമ്മൾ അവിടെ ഒരിക്കൽ പോയതാ, പപ്പയും അമ്മയും അവിടെ പോയിട്ടില്ല എന്ന് പറഞ്ഞത് കൊണ്ട നമ്മൾ അവിടെ ബുക്ക് ചെയ്തത് " ദേവിക ശ്രദ്ധിച്ചു പെണ്ണ് ഇപ്പോൾ അല്പം തണുത്തു, ദേവികയ്ക്കു ഉള്ളിൽ പിന്നെയും ചിരി വന്നു.

💬 Comments

View all comments