0%

Chapter Title : ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 917

പെണ്ണ്...

അനീഷ :ഹ്മ്മ്... പക്ഷെ നീ പറഞ്ഞത് ഇങ്ങനെ മോഡേൺ അല്ലാത്ത നീടിൻപുറത്തുകാരിയെ കേട്ടില്ല എന്നായിരുന്നല്ലോ...

ദേവ് :ഹ്മ്മ്... അങ്ങനെ തന്നെ ആടി ഞാനും കരുതിയെ... പക്ഷെ അവളെ കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി... എന്ത് ഉരുപ്പിടി ആണ് അവൾ... മോഡേൺ ഡ്രസ്സ്‌ ഉടുപ്പിച്ചാൽ പിന്നെ അവളുടെ ശരീരത്തിൽ നിന്നും ആരും കണ്ണെടുക്കില്ല...

ഇത് കേട്ടപ്പോൾ അനീഷക്ക് ചെറുതല്ലാത്ത രീതിയിൽ കുറച്ചു അസൂയ തോന്നി... അത് അവളുടെ മുഖത്തു കാണാം... മുമ്പ് താൻ ആയിരുന്നു ഞാൻ കണ്ടതിൽ വച്ചു ഏറ്റവും സുന്ദരി എന്ന് പറഞ്ഞ ആൾ ഇപ്പോൾ മാറ്റി പറയുമ്പോ ഉണ്ടാകുന്ന അസൂയ സ്വാഭാവികം ആണ്...

ദേവ് :ഇതാണ് എന്റെ മുറി... അല്ലല്ല... എന്റെയും ഐഷുവിന്റെയും മുറി....

അവൻ അവളെ റൂമിന്റെ ഉള്ളിലേക്കു ക്ഷണിച്ചു...

അനീഷ :ഹ്മ്മ്... കൊള്ളാമല്ലോ... നല്ല റൂം... നല്ല അറ്‌മോസ്‌ഫിയർ....

അനീഷ റൂം എല്ലാം നോക്കുന്നതിനു ഇടയിൽ ദേവ് ഡോർ ഒന്ന് ക്ലോസ് ചെയ്തു.... എന്നിട്ട് അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു....

അനീഷ :ഹാ... ശേ... എന്താ ദേവ്... പുറത്ത് അവർ ഉണ്ട് ആരേലും ഇപ്പൊ ഇങ്ങോട്ട് കേറി വരും...

ദേവ് :നിന്നെ ഇങ്ങനെ കണ്ടിട്ട് എങ്ങനെ ആടി വെറുതെ വിടുക.... ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്....

അനീഷ :ഹ്മ്മ്... കൊതി ആയോ എന്റെ മോന്.... നിന്നെ ഒന്ന് കൊതിയിളക്കാൻ വേണ്ടി അല്ലെ ഞാൻ ഇത് തന്നെ ഇട്ടത്...

ദേവ് :അപ്പോൾ പ്ലാൻ ചെയ്ത് ആണല്ലേ വന്നേക്കുന്നെ കല്യാണചെക്കനെ വളക്കാൻ....

അനീഷ :ഹ്മ്മ്മ്... അതിനു കല്യാണ ചെക്കനെ വളക്കണ്ടല്ലോ... ആൾറെഡി ഞാൻ കുപ്പിയിലാക്കിയതല്ലേ...

അവർ

💬 Comments

View all comments