0%

Chapter Title : ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 898

ആയിരുന്നു... ആദ്യ റിങ്ങിൽ തന്നെ അവൾ കാൾ എടുത്തു...

അച്ചു :ഹലോ ദേവേട്ടാ...

ദേവ് :ഹെലോ ഐഷു... എന്താടി നീ ഇന്ന് ഫോണിന് മുന്നിൽ തന്നെ ആണോ...

അച്ചു :അതെന്തേ അങ്ങനെ ചോദിച്ചേ...

ദേവ് :അല്ല ഒന്ന് റിങ് ചെയ്യാൻ പോലും ടൈം കൊടുക്കാതെ കോൾ എടുത്തില്ലേ അത്കൊണ്ട് ചോദിച്ചതാ...

അച്ചു :ഓ... അതുപിന്നെ ദേവേട്ടൻ ഈ സമയത്ത് അല്ലെ വിളിക്കാറ്...

ദേവ് :ഓഹോ... അങ്ങനെ ആണോ...

അച്ചു :ആ... അങ്ങനെ തന്നെയാ...

അച്ചു അതും പറഞ്ഞു കുണുങ്ങികുണുങ്ങി ചിരിച്ചു...

ദേവ് :ഐഷു... കഴിച്ചോ...

അച്ചു :ഹ്മ്മ്മ്... കഴിച്ചു...ദേവേട്ടൻ കഴിച്ചോ??...

ദേവ് :ആഹ് കഴിച്ചു.... ഐഷു... പിന്നെ എനിക്ക് നിന്നെ ഇപ്പോൾ കാണാൻ തോന്നുവാ...

അച്ചു :ഇപ്പോഴോ... അതും ഈ രാത്രിയിൽ??...

ദേവ് :ഹ്മ്മ് അതെ... എനിക്ക് കാണാൻ കൊതി ആകുന്നു...

എന്നും ദേവിന്റെ സംസാരം കേൾക്കുന്ന അച്ചുവിന് മനസിലായി ദേവ് എങ്ങോട്ടാ ഈ സംസാരിച്ചു പോകുന്നെ എന്ന്... അവൾ വീടിന്റെ പുറത്ത് നിന്നും റൂമിന്റെ അകത്തേക്ക് കേറി... എന്നിട്ട് വാതിൽ അടച്ചു ബെഡിൽ കമന്നു കിടന്നു....

അച്ചു :എന്താ മോനെ റൊമാൻസ് ആണോ?? 😄😄...അല്ല എങ്ങനാ ഇങ്ങോട്ട് വരാൻ പോകുന്നെ...

ദേവ് :ഹാ... എന്താടി റൊമാന്റിക് ആയിക്കൂടെ... കുറച്ചു നാൾ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണ്....

അച്ചു ഒന്ന് കുണുങ്ങി ചിരിക്കുക ആണ് ചെയ്തത്... അവളുടെ ആ ചിരി ദേവിന് വലിയ ഇഷ്ടം ആണ്...അത്രയും മനോഹരം ആയ ശബ്‍ദം ആണ് അച്ചുവിന്... അവളുമായി സെക്സിൽ ഏർപെടുമ്പോ അവൾ കഴപ് കൊണ്ട് കുറുക്കുന്നതും മോൺ ചെയ്യുന്നതും ഒക്കെ

💬 Comments

View all comments