Chapter Title : ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ]
നോക്കി പറഞ്ഞു.... അത് കേട്ടപ്പോൾ അച്ചു അവന്റെ മുഖത്തേക് നോക്കി മുഖം ചുളിച്ചു....
ദേവ് :അതിലെ പാൽ അല്ല... ഇതിലെ...
ദേവ് കുറച്ചു തുളുമ്പി പോയ പാൽ ഗ്ലാസ് അവളെ കാണിച്ചു...
ദേവ് :ഐഷു.... ഇന്നാ ഇത് കുടിക്ക് എന്നിട്ട് പാതി താടി...
അച്ചുവിന് നേരെ ആ ഗ്ലാസ് നീട്ടി... അവൾ ആദ്യം ഒന്ന് മടിച്ചു എങ്കിലും തന്റെ ദേവേട്ടൻ സ്നേഹത്തോടെ തരുന്നത് അല്ലെ എന്ന് കരുതി അവൾ ചുണ്ടോട് ചേർത്ത് പാൽ പകുതി കുടിച്ചിറക്കി.. അവളുടെ വെളുത്ത കഴുത്തിലൂടെ കുടിച്ചിറക്കിയ പാൽ ആശയത്തിലേക് പോകുന്ന കാണാൻ നല്ല രസം ആയിരുന്നു.... അച്ചുവിന്റെ ചുണ്ടിൽ നിന്നും വേർപെടുത്തികൊണ്ട് അവൻ ബാക്കി ഉണ്ടായിരുന്ന പാൽ കുടിച്ചിറക്കി...
ദേവ് :നല്ല ടേസ്റ്റ് ഉണ്ട്... (അവൻ ഗ്ലാസ് ടേബിളിൽ വച്ച്...)ഐഷു... ഇനി നമ്മൾ പുതിയ ഒരു ജീവിതം തുടങ്ങാൻ പോകുവാണ്.... ലൈഫിൽ എന്ത് പ്രോബ്ലം ഉണ്ടെങ്കിലും അത് എന്റെ തന്നെ പ്രോബ്ലം ആണെങ്കിലും മടിക്കാതെ എന്നോട് പറയണം... ഒന്നും മനസ്സിൽ വച്ച് ഇരിക്കരുത്... കേട്ടല്ലോ...
അച്ചു :ഹ്മ്മ്മ്...
ദേവ് :വായ തുറന്നു പറയടി...
അച്ചു :ആഹ് കേട്ടു...
അതും പറഞ്ഞു അവൾ ഒന്ന് ചിരിച്ചു....ദേവിന്റെ ആ സംസാരം അവൾക് എന്തോ ഇനി ഉള്ള ജീവിതം നല്ല രീതിയിൽ പോകും എന്ന് തോന്നി... അത് അത്പോലെ തന്നെ ആകും എന്ന് ഇനി ഉള്ള ദിവസങ്ങളിൽ അവൾക് മനസിലാകും....
അച്ചു :ദേവേട്ടാ... എന്നെ നന്നായി നോക്കില്ലേ...
ദേവ് :ഹാ... ഞാൻ ഇപ്പോൾ നന്നായി തന്നെ അല്ലെ നോക്കുന്നെ...
അവന്റെ കണ്ണുകൾ അപ്പോൾ ഉണ്ടായിരുന്നത് അച്ചുവിന്റെ
💬 Comments
View all comments