0%

Chapter Title : ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 902

ആണ് ദേവിന് തോന്നിയത്...

അച്ചു ആ ഫോട്ടോസ് അയച്ചുകൊടുത്തു ദേവ് വിളിക്കുന്നത് കാത്ത് ഇരിക്കുന്നു.... അവൻ വാട്സാപ്പിൽ റീഡ് ചെയ്തതായി അവൾ കണ്ടു... എന്തായാലും തന്റെ മുലകളെ നോക്കി വെള്ളം ഇറക്കുക ആകും ദേവേട്ടൻ എന്ന് ആലോചിച്ചപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി പടർന്നു... അച്ചു ഒരു കൈകൊണ്ട് മുഖം പൊത്തി ചിരിച്ചു....

തന്നെ ഇങ്ങോട്ട് വിളിക്കാതെ ആയപ്പോൾ അവൾ അങ്ങോട്ട് കോൾ ചെയ്തു....

അച്ചു :ദേവേട്ടാ... എന്തെടുക്കുവാ...

ദേവ് :ഞാൻ ഒരു സാധനം നോക്കി ഇരികുവാർന്നു...

അച്ചു :(ഒരു കുസൃതി ചിരിയോടെ )എന്ത് നോക്കുവാരുന്നു...

ദേവ് :അതോ രണ്ട് മുയൽകുഞ്ഞുങ്ങളെ.... എന്ത് വലുപ്പം ആണ്... ഇത്രയും വലുപ്പം ഉള്ള മുയൽ കുഞ്ഞുങ്ങളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല..

അച്ചു :ഒന്ന് പോ ദേവേട്ടാ...

ദേവ് :എന്താ പെണ്ണെ നാണം ആയോ...അതെ ഞാൻ ഒരു സൂത്രം കാണിച്ചു തരട്ടെ... എനിക്ക് നീ ഈ ഫോട്ടോ അയച്ചു തന്നതിന് പകരമായി...

അച്ചു :എന്താ ദേവേട്ടാ...

ദേവ് :വെയിറ്റ് ചെയ്യ്... ഞാൻ ഒരു വീഡിയോ അയച്ചു തരാം... നീ അതൊന്നു കണ്ട് നോക്ക്...

അതും പറഞ്ഞു ദേവ് കോൾ കട്ട്‌ ചെയ്തു... അച്ചുവും എന്താ ദേവേട്ടൻ അയക്കുന്നെ എന്ന് നോക്കി ബെഡിൽ കിടന്നു....ഏതാണ്ട് ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ വാട്സാപ്പിൽ മെസ്സേജ് വന്നു.... അവൾ അത് എടുത്ത് നോക്കി.... ഡൌൺലോഡ് ചെയ്യാൻ ഇട്ടു....ഡൌൺലോഡ് ആയതും അവൾ വീഡിയോ പ്ലേ ചെയ്തു... തന്റെ ഫോട്ടോ ആണ് അതിൽ കാണുന്നത്... അതിൽ തന്റെ ഇളനീർ കുടങ്ങൾ തള്ളി നിക്കുന്നത് കണ്ട് അവൾക്ക് തന്നെ നാണം

💬 Comments

View all comments