0%

Chapter Title : ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 822

തോളിൽ ഒന്ന് അടിച്ചു....

അച്ചു :അയ്യേ...നാക്കിനു ഒരു ലൈസെൻസും ഇല്ല.... ആ പോയ കുട്ടികൾ ഒക്കെ കേട്ടു....

അവൾ പരിഭവത്തോടെ അവനോടു പറഞ്ഞു....

ദേവ് :ഓ... അവര് കേട്ടാൽ ഇപ്പൊ എന്താ.... ഇതൊക്കെ ഇവിടെ പതിവ് ആണ്..... ഞാൻ എന്റെ വൈഫിന്റെ അടുത്ത് അല്ലെ പറഞ്ഞത്.... മറ്റുള്ളവരോട് പറഞ്ഞാൽ ആണ് അത് തെറ്റാവുക....

അച്ചു :ഹ്മ്മ്മ്.....

അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്....അങ്ങനെ അവർ തേർഡ് ഫ്ലോറിലേക്ക് പോയി... അവിടെ ആണ് തന്റെ ഫ്രണ്ട് മാർട്ടിന്റെ ഷോപ്പ്....വലിയ ഷോപ്പ് ആണ് ലേഡീസിന് വേണ്ടി

എക്സ്ക്ലൂസീവ് ഷോപ്പ്....കേറി ചെന്ന ഉടനെ ഒരു സെയിൽസ് വുമൺ അവരെ വിഷ് ചെയ്തു.....

ദേവ് :മാർട്ടിൻ ഇല്ലേ...

സെയിൽസ് വുമൺ :മാർട്ടിൻ സർ അത്യാവശ്യം ആയി ഒന്ന് പുറത്ത് പോയേക്കുവാണ്.... സർ മാർട്ടിൻ സാറിന്റെ......

ദേവ് :ക്ലോസ് ഫ്രണ്ട് ആണ്....

സെയിൽസ് വുമൺ :ആഹാ... മാഡത്തിന് ആണോ ഡ്രസ്സ്‌ വേണ്ടത്.....

ദേവ് :അതെ.....

അങ്ങനെ കുറച്ചു നേരത്തെ കുശലം പറഞ്ഞ ശേഷം ദേവ് താൻ തപ്പി വന്നത് നോക്കാൻ പോയി..... അങ്ങനെ നൈറ്റ്‌ ഡ്രെസ്സിന്റെ ഒരു കമനീയ ശേഖരം ഉള്ള ഒരു വലിയ ഹാൾ....

അച്ചു :ദേവേട്ടാ...എന്തിനാ ഇവിടെ വന്നത്...ഈ ഡ്രസ്സ്‌ ഒന്നും ഞാൻ ഉടുക്കാറില്ല....

അവൾ തൂങ്ങി കിടക്കുന്ന ഡ്രെസ്സുകളിൽ നോക്കി പറഞ്ഞു......

ദേവ് :അതോണ്ട് ആണല്ലോ നമ്മൾ ഇവിടെ വന്നത്..... നീ പോയി ഒരെണ്ണം സെലക്ട്‌ ചെയ്തേ...

അച്ചു :അയ്യേ എനിക്കൊന്നും വേണ്ട ഇതൊന്നും... ഇതൊക്കെ ഇട്ട് എങ്ങനെ പുറത്ത് പോകും....

ദേവ് :എടീ ഇത് പുറത്ത് പോകാൻ

💬 Comments

View all comments