Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
ആയി കിടപിടിക്കുന്ന തരത്തിൽ ആയിരുന്നു ഐഷുവിന്റെ കൊഴുത്ത ചുണ്ടുകൾ...
തന്റെ ചുണ്ടുകളെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടപ്പോ അച്ചുവിന് വല്ലാത്ത ചമ്മലും നാണവും ഒക്കെ വന്നു... ആദ്യം ആയാണ് തന്റെ മുന്നിൽ വച്ചു ഒരാൾ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.... അവളുടെ ചുണ്ടുകൾ ഒന്ന് വിറച്ചു....
ദേവ് :അതെ... എന്ത ഈ ആലോചിച്ചു നിക്കുന്നെ....
ദേവ് പറഞ്ഞതും ഓർത്തു കൊണ്ട് നിന്നപ്പോൾ ആയിരുന്നു അച്ചു ദേവ് വിളിക്കുന്നത് കേട്ടത്...
അച്ചു :ഏയ്യ് ഒന്നും ഇല്ല... ഞാൻ വെറുതെ....
ദേവ് : മ്മ്മ്... എന്നാൽ നമുക്ക് ഓരോ സെൽഫി എടുത്താലോ.... എന്റെ ഫ്രെണ്ട്സിന് കാണാൻ പോയ പെണ്ണിനെ ഒന്ന് കാണണം എന്ന് പറഞ്ഞു... ഐഷുവിനു ഓക്കെ ആണെങ്കിൽ??....
അച്ചുവിന് ചെറിയ ചമ്മൽ ഒക്കെ ഉണ്ടെങ്കിലും അവൾ അതിനു തല കുലുക്കി സമ്മതിച്ചു....
ദേവ് :എന്നാൽ ഇങ്ങോട്ട് വാ...
ദേവ് അച്ചുവിനെ അടുത്തേക് വിളിച്ചു... അവളും സെൽഫി എടുക്കാൻ ആയി അടുത്തേക് ചെന്ന്.... ദേവ് അവന്റെ ഐ ഫോൺ 15 പ്രൊ മാക്സ് എടുത്തു.... അച്ചു അടുത്ത് നിന്നു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്ത് കൊടുത്തു....
ദേവ് :ഐഷു... ഒന്ന് ചിരിക്കടോ... നിന്റെ ചിരി അല്ലെ ഫോട്ടോയുടെ ഹൈലൈറ്റ്.... ആ ചുണ്ടുകൾ ഒന്ന് വിടരട്ടെ....
ദേവിന്റെ ഈ രീതിയിൽ ഉള്ള സംസാരം അവൾക് എന്തോ പോലെ ഒക്കെ തോന്നുന്നു... പക്ഷെ അച്ചു അത് ആസ്വദിക്കുന്ന പോലെ അഡിക്റ്റ് ആകുന്ന പോലെ അവൾക് തോന്നി തുടങ്ങി... തന്നെ പെണ്ണുകാണാൻ വന്നവരിൽ ഇത്രയും അടുത്ത് ഇടപഴകുന്നത് ദേവ് ആയിരുന്നു....അച്ചു ഒന്ന് ചിരിച്ചു... അവളുടെ
💬 Comments
View all comments