0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 542

അവർ രണ്ട് പേരും സ്റ്റെയർ കേറി മുകളിലോട്ട് പോയി.... ഇതിനിടയിൽ അച്ചുവും ദേവും അത്യാവശ്യം നല്ല കമ്പനി ആയിരുന്നു..... മുകളിൽ പോകുന്ന വഴിക് അച്ചു ദേവനോട് പറഞ്ഞു....

അച്ചു :ഇന്ന് ദേവേട്ടൻ നല്ല സുന്ദരൻ ആയീട്ടുണ്ടല്ലോ.... സാധാരണ കാലത്ത് ഇതൊന്നും അല്ലല്ലോ വേഷം....

ദേവ് :അത് പിന്നെ വരുന്നത് എന്റെ ഭാവി അമ്മായിയപ്പനും അമ്മായിഅമ്മയും അല്ലെ... അപ്പൊ എങ്ങനെ ആ കോലത്തിൽ നില്കും....

അച്ചു :ആ അത് ശരിയാ... (അവൾ അതും പറഞു ഒന്ന് ചിരിച്ചു )

ദേവ് :ഐഷുവും ഇന്ന് സുന്ദരി ആയീട്ടുണ്ടല്ലോ..... ഈ സാരി കൊള്ളാം....ആര് സെലക്ട്‌ ചെയ്തതാ... ഐഷു ആണോ അതോ അമ്മയോ??...

അച്ചു :ആ ഇത് അമ്മ സെലക്ട്‌ ചെയ്ത് തന്നതാ... എങ്ങനെ ഉണ്ട് കൊള്ളാവോ... അമ്മക് നല്ല കഴിവ ഡ്രെസ് സെലക്ട്‌ ചെയ്യുന്നതിൽ...

ദേവ് :ആ അത് എനിക്ക് അറിയാം... അന്ന് പെണ്ണ് കാണാൻ വന്നപ്പോ കണ്ടത് അല്ലെ...

അച്ചു :എന്ത് കണ്ടു എന്ന്....

ദേവ് :അല്ല... അമ്മയുടെ സാരി... നല്ല ഭംഗി ഉണ്ടാർന്നു..

അങ്ങനെ അവർ ഓരോന്ന് സംസാരിച്ചു ആദ്യം പോയത് ദേവിന്റെ റൂമിലേക്കു ആണ്...

ദേവ് :ഇതാണ് നമ്മുടെ ബെഡ്‌റൂം.... (അവൻ റൂം തുറന്നു അച്ചുവിനെ കാണിച്ചു...)എങ്ങനെ ഉണ്ട്...

അച്ചു അകത്തു കേറി ആ റൂം ഒന്ന് നോക്കി നല്ല രീതിയിൽ മോദിപിടിപ്പിച്ചിരിക്കുന്ന റൂം... നല്ല വിഷമമാണ്... നടുകിൽ ആയി ഒരു കിങ് സൈസ് ബെഡും...

അച്ചു :ആഹാ ഇത് കൊള്ളാലോ... നല്ല റൂം... അപ്പോ റൂം ഒക്കെ ക്ലീൻ ചെയ്തു ഇടാൻ അറിയാമല്ലേ...

ദേവ് :ആ... പിന്നെ നീ എന്താ കരുതിയെ... എന്റെ റൂം അലങ്കോലമായി കിടക്കും എന്നോ...

അച്ചു :ആർക്കറിയാം ഇത് ഞാൻ വരുന്നത് പ്രമാണിച്ചു ഒതുക്കി വച്ചത് ആണെന്ന്...

ദേവ് :പിന്നെ... ഒന്ന് പോടീ... ഞാൻ എപ്പോഴും ഇങ്ങനെ ഒതുക്കി വക്കാറുണ്ട്...നീ വാ ഇനി നമുക്ക് മുകളിലെക്ക് പോകാം....

അതും പറഞ്ഞു ദേവ് അച്ചുവിന്റെ കൈ പിടിച്ചു മുകളിൽ ടെറസിലേക് പോയി.... അവിടെ നിന്നു നോക്കിയാൽ ആ വീടിനു ചുറ്റും ഉള്ള മറ്റു വീടുകൾ

💬 Comments

View all comments