Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]
വന്നപ്പോ ഇതിലും കൂടുതൽ പേരുണ്ടായത് അല്ലെ.... അന്ന് ഇതിന്റെ രുചി ഞാൻ അറിഞ്ഞത് അല്ലെ....
അച്ചു :വേണ്ട ദേവേട്ടാ....
ദേവ് :വേണം ഐഷു....
അതും പറഞ്ഞു കൊണ്ട് ദേവ് മുന്നിലോട്ട് നടന്നു....achu പുറകിലോട്ടും... അച്ചു അപ്പോഴും വേണ്ട എന്ന് പറയുന്നുണ്ടേലും അവളുടെ മുഖത്തു വലിയ എതിർപ് ഒന്നും കാണുന്നില്ലന്ന് ദേവിന് മനസിലായിരുന്നു....അച്ചു അവസാനം ചുമരിന് അടുത്ത് ആയി ചാരി നിന്നു... ഇനി പുറകിലോട്ട് പോകാൻ അവൾക് സ്ഥലം ഉണ്ടായിരുന്നില്ല...ഐഷു ആകെ ഒന്ന് വിറച്ചു... ഇനി എങ്ങോട്ടും നീങ്ങാൻ ഉള്ള സ്ഥലം അവൾക് ഉണ്ടായിരുന്നില്ല.... പക്ഷെ അവളും ഉള്ളിന്റെ ഉള്ളിൽ അത് ആഗ്രഹിച്ചിരുന്നു..ദേവ് അടുത്ത് എത്തിയതും അച്ചു കീഴ്ച്ചുണ്ട് അകത്തേക്കു വലിച്ചു വായ ലോക്ക് ചെയ്തു... ഒപ്പം അവൾ കണ്ണടച്ച്.... ദേവ് അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു.....കുറച്ചു നേരം ആയി ദേവിന്റെ ഭാഗത്തു നിന്നും ഒരു മൂവ്മെന്റും കാണാതായ അച്ചു കണ്ണ് തുറന്നു... ഒന്ന് അയഞ്ഞു... ആ തക്കം നോക്കി ദേവ് അവളുടെ കവിളിൽ കുത്തി പിടിച്ചു..... ചുണ്ടുകൾ പുറത്തേക് തള്ളി വന്നു....ഒട്ടും സമയം കളയാതെ ദേവ് ആ പവിഴ ചുണ്ടുകൾ വായിലാക്കി... അച്ചുവിന്റെ കണ്ണുകൾ വിടർന്നു... കല്യാണത്തിന് ശേഷം മാത്രമേ എന്തും ഉള്ളു എന്ന് ശ്രീഷ്മയോട് അച്ചു പറഞ്ഞിരുന്നു... പക്ഷെ അതിനു മുമ്പ് തന്നെ അച്ചുവിന്റെ മനസും ശരീരവും എല്ലാം ദേവ് സ്വന്തം ആക്കി....
അച്ചു ആദ്യം ഒക്കെ തള്ളി മാറ്റാൻ നോക്കി എങ്കിലും പിന്നീട് ആ എതിർപ് കുറഞ്ഞു വന്നു....ദേവ് അവളുടെ തേൻ കിനിയുന്ന കീഴ്ച്ചുണ്ടുകൾ വായിലാക്കി നുണഞ്ഞു... അവൻ പതിയെ കൈകൾ കഴുത്തിലൂടെയും ഷോൾഡറിലൂടെയും
💬 Comments
View all comments