0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

എന്ത് ചെയ്യണം എന്ത് പറയണം എന്നു അറിയാതെ ആഗ്നൻ തന്നെ നിന്നു... പ്രതികരിക്കണം എന്ന് ഉണ്ടെങ്കിലും തന്റെ ശരീരം മനസും അതെല്ലാം വേണം എന്ന് അവളോട് പറയുന്നു....

ദേവ് അവന്റെ കൈകൾ ആ മാംസളം ആയ മുലയിൽ കൊണ്ട് വച്ചു.... എന്തൊരു മുഴപ്പ് ആയിരുന്നു ഒരു പഞ്ഞിക്കെട്ടിൽ കൈ വച്ചത് പോലെ.... അച്ചു ആണെങ്കിൽ കൂമ്പിയ കണ്ണുകളും ഒന്നും ചെയ്യാൻ പറ്റാതെ ചുവരിൽ ചാരി നിക്കുന്നു....അവന്റെ കയ്യിൽ പോലും ഒതുങ്ങാതെ അനുസരണ ഇല്ലാതെ നിക്കുന്ന ആട്ടിൻകുട്ടിയെ അവൻ പതിയെ ഞെക്കി.... അത്ര ഹാർഡ് അല്ലാത്ത വിധം... അച്ചു നന്നായി ശ്വാസം വലിച്ചു.... ഇന്നേരം അവളുടെ ചുണ്ടുകൾ ഓപ്പൺ ആയി നിക്കുന്നു... അവൻ വീണ്ടും അധരങ്ങളിൽ ചുണ്ടുകൾ അമർത്തി... നാവുകൾ തമ്മിൽ ഒത്തുചേർന്നു... പാമ്പുകൾ ഇണ ചേരും പോലെ.... ദേവ് അവളുടെ നാവിനെ പുറത്തേക് എടുത്തു... അതിനെ ഊമ്പി വലിക്കുന്നു.. ഒപ്പം... അവളുടെ മുലകളും അവൻ തഴുകുന്നു... ഇതെല്ലാം ചെയ്ത് കൊണ്ട് നിക്കുന്നത് തന്റെ അച്ഛനും അമ്മയപ്പനും അപ്പുറത് നിക്കുമ്പോ ആയിരുന്നു...

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം അവളെ കീഴ്പ്പെടുത്തി..... അവൾ ഒന്ന് ഞെരുങ്ങാനും വായിൽ നിന്നും ചെറിയ രീതിയിൽ ശീൽകാരം പുറത്ത് വന്നു....

അച്ചു :ഹ്മ്മ്മ്... ആഹ്ഹ്ഹ്.....

ദേവ് നീണ്ട നേരത്തെ ആധരപാനം മതിയാക്കി താഴേക്കു കൊണ്ട് വന്നു... കഴുത്തിൽ ആയി കിസ്സ് ചെയ്തു...

അച്ചു :ദേവേട്ടാ... മതി...

ദേവ് :എനിക്ക് മതി ആയീട്ടില്ല..... കൈ എടുക്കാൻ തോന്നുന്നില്ല ഐഷു..... ഏതൊരു വലുപ്പം ആണ്....

അതും പറഞ്ഞു ദേവ് താഴെക്ക് അവളുടെ മുളയിലേക് ചെന്ന്.. ആ കൊഴുത്ത

💬 Comments

View all comments