0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 559

:എന്നിട്ട് എന്താ ഞങ്ങൾ മൈൻഡ് ചെയ്യാതെ പോന്നു...

ദേവ് :ഹ്മ്മ്...

കുറച്ചു കഴിഞ്ഞപ്പോ മെയിൻ റോഡ് എത്തി... അതിനു ശേഷം അവർ അതികം ഒന്നും സംസാരിച്ചില്ല...നേരെ ഒരു ഹോട്ടലിൽ പോയി ഫുഡ്‌ ഒക്കെ കഴിച്ചു... അവിടെ നിന്നും ഇറങ്ങി ഒരു ഷോപ്പിംഗ് മാളിലേക്ക് അവർ കേറി... തന്റെ പ്രിയതമക്ക് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി....

അച്ചു :ദേവേട്ടാ... ഇവിടെ നിന്നും ഒക്കെ ഡ്രസ്സ്‌ വാങ്ങുമ്പോൾ നല്ല കാശവില്ലേ....

ദേവ് :അതിനെന്താ... ഞങ്ങൾ ഇവിടെ നിന്നും ആണ് ഡ്രസ്സ്‌ എടുക്കാ.... ഞങ്ങള്ക്ക് അങ്ങനെ തോനീട്ടില്ല...ആ ഇവിടെ കേറാം... എന്റെ ചേച്ചി ഇവിടെ നിന്നും ആണ് ഡ്രസ്സ്‌ എടുക്കുന്നത്...

ദേവിന്റെ വീട്ടുകാർ നല്ല സാമ്പത്തികം ഉള്ള കൂട്ടത്തിൽ ആണ്... അച്ഛന് നാട്ടിൽ ബിസിനസ്സും ദേവിന് ബാംഗ്ലൂരിൽ സ്വന്തം ബിസിനസ്‌ നടത്തികൊണ്ട് പോകുന്നു...

ദേവ് ഉള്ളിലേക്കു കയറി... ദേവിനെ കണ്ടപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന സെയിൽസ് ഗേൾ അടുത്തേക് വന്നു... മുമ്പ് ചേച്ചിക് ഡ്രസ്സ് എടുക്കാൻ ഒക്കെ അവൻ ഇവിടെ വരാറുണ്ട്... അപ്പോൾ ഉള്ള പരിജയം ആണ്...അത്യാവശ്യം വലിയ ഷോപ്പ് തന്നെ ആണ് അത്...സെയിൽസ് ഗേളിന്റെ പേര് വിനീത എന്നാണ്... ഒരു 35 വയസ് കാണും...

വിനീത :ഹലോ... ദേവ് സർ... എന്താ ഇങ്ങോട്ട് ഒന്നും കാണാൻ ഇല്ലല്ലോ.... ചേച്ചിയും വരുന്നില്ലല്ലോ...

ദേവ് :ഞാൻ ബാംഗ്ലൂർ അല്ലെ ചേച്ചി... ഇടക്ക് നാട്ടിൽ വരുമ്പോ അവളുടെ കൂടെ വരുന്നതാണ്... ഇനി എന്തായാലും വരേണ്ടി വരും...

വിനീത :അതെന്താ.. അല്ല ആരാ ഇത്....

ദേവ് :ഞാൻ പറഞ്ഞില്ലേ എല്ലാവരും കൂടി വരേണ്ടി വരും എന്ന്... ഇതാണ് എന്റെ ഫിയൻസി.. ഐശ്വര്യ.....

വിനീത :ആഹാ അപ്പൊ കല്യാണം ഒക്കെ ആയീലെ..... അപ്പൊ ഞങ്ങളെ ഒന്നും വിളികുന്നില്ലേ

ദേവ് :ആ തീർച്ച ആയും വിളിക്കുന്നുണ്ട്....

വിനീത :എന്നാൽ നിങ്ങൾ പോയി ഡ്രസ്സ്‌ സെലക്ട്‌ ചെയ്തോളു....

അങ്ങനെ അവർ ഉള്ളിലേക്കു പോയി... അവിടെ ഗേൾസിന് വേണ്ടി തന്നെ ഒരു സെക്ഷൻ ഉണ്ട്..... അച്ചു നോക്കുമ്പോ കുറെ നല്ല ഡ്രസ്സ്‌ ഇരിക്കുന്നു... ദേവ് അവിടെ പോയി സെയിൽസ് ഗേളിനോട് ഒരു ഡ്രസ്സ്‌ എടുക്കാൻ

💬 Comments

View all comments