0%

Chapter Title : ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 1.4K

ആണ് ദേവ് തന്റെ കിയ സൾട്ടോസിൽ അച്ചുവിന്റെ വീട്ടിൽ വന്നത്.... അച്ചുവിനോട് റെഡി ആയി നിക്കാനും വന്നാൽ അപ്പോ തന്നെ പോകാം എന്നൊക്കെ അവളോട് പറഞ്ഞു....പക്ഷെ അവൾ ഒരുങ്ങി കഴിഞ്ഞിട്ടുണ്ടാർന്നില്ല... തന്റെ ഭാവി ഭർത്താവിന്റെ കൂടെ ഒരുമിച്ചു ചുറ്റാൻ ഉള്ള അവസരം അത്കൊണ്ട് തന്നെ അവൾ നല്ലപോലെ ഒരുങ്ങി... അത് കൊണ്ട് തന്നെ അവൾ നേരം വൈകി...

വീട്ടിൽ എത്തിയപോ അമ്മയെ ആണ് കണ്ടത്... വീട്ടിൽ ഒരു നെറ്റി എടുത്ത് ആണ് അവരുടെ നിൽപ്....ഹോ... എന്തൊരു ശരീരം ആണ് തന്റെ അമ്മായിഅമ്മയുടെ... സാരി ആയാലും നെറ്റി ആയാലും ആ ശരീരം ആരെയും കൊതിപ്പിക്കും.... നമ്മുടെ നടി ഷീലു എബ്രഹാമിന്റെ പോലെ ആയിരുന്നു അവരും... കണ്ടാൽ അതികം പ്രായം തോന്നിക്കില്ല....

ഭാഗ്യലക്ഷ്മി :ആ മോനോ... വാ കേറി വാ... അവൾ അവിടെ ഒരുങ്ങുന്നതെ ഉള്ളു...

ദേവ് ഉമ്മറത്തേക് കേറി ഇരുന്നു....

ഭാഗ്യലക്ഷ്മി :കാലത്ത് തൊട്ട് റൂമിൽ കേറിയതാ ഒരുങ്ങാൻ എന്നപേരിൽ ഇതുവരെ കഴിഞ്ഞിട്ടില്ല... മോനു ഞാൻ ചായ എടുകാം...

ദേവ് :അയ്യോ... അതൊന്നും വേണ്ട അമ്മ... ഞങ്ങൾ എന്തായാലും പുറത്ത് അല്ലെ പോകുന്നെ... പുറത്ത് നിന്നും കുടിച്ചോളാം...

ഭാഗ്യം :എന്നാലും ആദ്യം ആയി വീട്ടിൽ വന്നിട്ട്... ഒരു ഗ്ലാസ്‌ എങ്കിലും....

ദേവ് :ആ എന്നാൽ എടുത്തോ അമ്മ... അമ്മ ഇത്ര സ്നേഹത്തോടെ ചോദിച്ചത് അല്ലെ....

ഭാഗ്യം :ശരി മോനെ... ഞാൻ ഇപ്പൊ എടുത്ത് കൊണ്ട് വരാം...

ദേവിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവർ ചായ എടുകാം ആയി കിച്ചണിലേക്കു പോയി.... അവന്റെ കണ്ണുകൾ തന്റെ സ്വന്തം അമ്മായിഅമ്മയുടെ

💬 Comments

View all comments