← Back to ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Comments

ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ] · approved reader discussion

𝓚𝓼𝓲🗿 • 29-06-2024 13:53

ബ്രോ 𝓪𝓷𝔂 𝓾𝓹𝓭𝓪𝓽𝓮𝓼?

Kishku • 22-06-2024 09:08

Superb

Dani • 21-06-2024 22:44

Bro cuckold akkaruth

നകുലൻ • 21-06-2024 02:13

ഒരു തീമിൽ കഥ എഴുതാൻ തുടങ്ങിയാൽ കഥ തീരുവോളം അത് consistent ആയിട്ട് കൊണ്ട് പോകാൻ ശ്രമിക്കണം.

കുറേ ഭാഗം കഴിഞ്ഞ് വേറേ തീമുകൾ കുത്തിക്കയറ്റാൻ ശ്രമിച്ചാൽ അത് വരെ ഉള്ള കുറേ വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യും, പുതിയ തീം ഇഷ്ടപ്പെടുന്ന ആളുകളുടെ റഡാരിൽ കഥ എത്തണമെന്ന് നിർബന്ധവും ഇല്ല.

David • 20-06-2024 22:28

അടുത്ത പാർട്ട് പെട്ടെന്നു upload ചെയ്യണേ ബ്രോ

Shihas • 19-06-2024 17:30

Like kuravayath nokkanda time eduthalum hit avum ee story. Keep writing bro

Sajir • 19-06-2024 16:13

C.M bro വേറെ ലെവൽ exp.ആയിരുന്നു സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു.കിടിലൻ അവതരണവും ,പശ്ചാത്തലവും അതിനേക്കാൾ കിടിലൻ കഥാപാത്രങ്ങളും . ദേവനേയും ഐശുവിനേയും വല്ലാതെ ഇഷ്ടമായി അവർ തമ്മിലുള്ള കെമിസ്ട്രി ഒക്കെ കിടിലൻ ആയിടുണ്ട്.കഥയിലുടനീളം നീണ്ട് നിൽക്കുന്ന ഐശുവിൻെറ സൗന്ദര്യം കഥയെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്,കൂടെ ദേവൻ്റെ ഐശുവുൻ്റെ മേലുള്ള കുസൃതികളും  അടിപൊളിയായി.പെണ്ണുകാണലും നൈസ് ആണ്.അവരുടെ കല്യാണത്തിന് മുൻപും ശേഷവുമുള്ള എല്ലാ പരിപാടികൾക്കും കട്ട വെയ്റ്റിംഗ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

മുത്തു • 19-06-2024 15:02

Next part എപ്പോ വരും

ᴋꜱɪ 🗿 • 19-06-2024 14:58

Continue ചെയ്യ് ബ്രോ. പക്ഷെ ലാസ്റ്റ് പാർട്ട്‌ വായിക്കുമ്പോൾ ഇതൊരു കക്കോൾഡ് രീതിയിലോട്ടാണോ പോകുന്നെ ന്ന് ഒരു സംശയം. പക്ഷെ അങ്ങനെ ആകാതെ ഇരിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു.., 𝓴𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 𝓫𝓻𝓸 🤍🔥.

Achu • 19-06-2024 14:43

Kollaam bro nalla interesting aayittund keep going

Vishnu • 19-06-2024 14:40

Second udan വരുമോ plz replay captain Marvel

Tom • 19-06-2024 14:35

Plz continue bro next part udan തരണേ

Shihas • 19-06-2024 13:17

Pls continue bro