ദേവിന്റെ സ്വപ്നങ്ങളും അംബികയുടെ മോഹങ്ങളും [DEV]
📝 Ongoing
👁 75279 views ❤ 81 likes ⭐ 0.0 rating 💬 1 comments 📚 1 chapters 📅 2025-12-06
ദേവിന്റെ സ്വപ്നങ്ങളും അംബികയുടെ മോഹങ്ങളും Devinte Swapnangalum Ambikayude Mohangalum | Author : DEV "പ്രിയപ്പെട്ടവരേ വർഷങ്ങൾക്ക് മുമ്പ് അംബികാന്റിയുടെ അപ്പൂസ് എന്ന കഥ എഴുതിയ നിങ്ങളുടെ ദേവ് ആണ് ഞാൻ.എന്റെ അനുഭവങ്ങളും ഫാന്റസിയും ഇട കലർന്ന ഭൂത കാലത്തെ ആ കഥ മുഴുവനാക്കുവാൻ എനിക്ക് സാധിച്ചില്ല കാരണം ആ MAIL നഷ്ടപെടുകയാണ് ഉണ്ടായത്.പിന്നീടു ആ കഥ മുഴുവനാക്കാനുള്ള താത്പര്യം നഷ്ടമാകുകയും ചെയ്തു .അത് കൊണ്ട് പുതിയ ഒരു കഥയുമായി വരുന്നു. ഈ കഥ 2035 ലേതാണ് സഹപാഠികളും സ്‌കൂൾ കാലത്തെ കൂട്ടുകാരുമായ ദേവും അംബികയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു.അവരുടെ അനുഭവങ്ങൾ ആണ് ഈ കഥയിൽ.ഈ കഥാപാത്രങ്ങൾ സാങ്കൽപ്പികം അല്ല . ഒന്നിക്കാൻ കഴിയാതെ പോയ എന്നാൽ ഈ കാലത്തിനിടയിൽ എല്ലാം പങ്കു വെച്ച എന്റെയും പ്രിയപെട്ടവളുടെയും കഥ തന്നെയാണ്.അവളുടെ അനുവാദത്തിൽ തന്നെയാണ് ഈ കഥ എഴുതുന്നതും .(എന്നെ ഒരു ടീനേജറായുള്ള അവളുടെ ഫാന്റസിയായിരുന്നു മുമ്പ് എഴുതിയ കഥയുടെ തീം ) .പക്ഷെ ഈ കഥ ഭാവിയിൽ ഉള്ള ഞങ്ങളുടെ ജീവിതമാണ്. പ്രോത്സാഹിപ്പിച്ചാൽ നന്നായി എഴുതും.നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു. സ്വന്തം ദേവ് PART-01 "നീ എന്തിനാ കണ്ണാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്"?. അവന്റെ പാതി നരച്ച തലമുടി കോതി അംബിക അവനോടു ചോദിച്ചു.. പഞ്ച നക്ഷത്ര ഹോട്ടലായ Intercontinental Bangkok ലെ മുപ്പതാമത്തെ നിലയിലെ റൂം നമ്പർ 3025 .എയർ കണ്ടീഷൻ 18 ഡിഗ്
മച്ചാനെ Poli 🥰🥰🥰🥰🥰 പെട്ടന് ആയിക്കോട്ടെ