← Back to ?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?ദേവിയെ പ്രണയിച്ചവൻ? [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

DAIBLO • 2024-11-15 11:13

Bro come back edukkenda Plizz 🥹😔

Vishnupettikkal • 2024-05-19 18:14

Backi koodi tha bro😊❤️

Gladiator • 2023-08-12 18:37

ഇനി ഒരു തിരിച്ചുവരെവ് ഉണ്ടാകുമോ?

ദാമു • 2022-10-20 07:29

ഹൃദയബന്ധം ബാക്കി koode ed

Anonymous • 2022-07-29 18:49

Nirthiyo uvve?

Dark soul • 2021-11-23 12:21

Kazhinjille bro enthra naal aayiiii

TOM • 2021-09-13 17:42

ചേട്ടോ ഒരു അഭ്യർത്ഥന കൊണ്ട് വന്നത് ആണ് ഞാൻ ഈ കഥ ഒന്ന് ഇവിടെ തന്നെ നിൽക്കട്ടെ നമക് അപ്പുറത് ഉള്ള കഥ ഒന്ന് വേഗം തീർക്കമോ ലാസ്റ്റ് പാർട്ട്‌ അല്ലെ pliz ?

❥︎????? ꫝ? ʀ❥︎ • 2021-09-14 12:08

അനിയാ എഴുതി കൊണ്ടിരിക്കുവാ ടാ.....!! ഞാൻ പെട്ടെന്ന് ഇടാം. കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...... ?

Waaff........ • 2021-09-12 23:59

☹️page പെട്ടന്ന് അങ്ങട്ട് കഴിഞ്ഞു പോയി... ഇനി എപ്പഴാ അളിയാ അടുത്ത part.... ഒന്നും പറയാനില്ല അത്രക്ക് ഇഷ്ടായി ? Romantic Life... ??

❥︎????? ꫝ? ʀ❥︎ • 2021-09-13 14:55

Page കൂട്ടുന്തോറും like ഉം കൂടിയിരുന്നെങ്കിൽ...!! ? അടുത്ത ഭാഗം ഒന്നും ആയില്ല അളിയാ. എന്നാലും വേഗം തരാൻ നോക്കാം......!! നമ്മടെ ലൈഫേ മൂഞ്ചി തെറ്റിയിരിക്കുന്നു. നമ്മടെ കഥയുടെ ലൈഫെങ്കിലും romantic ആവട്ടെന്ന്...!! ?

Waaff........ • 2021-09-17 20:06

?like ഒക്കെ കൂടും... എല്ലാം പെട്ടന്ന് ആവണം എന്നില്ലല്ലോ.... ? Still Waiting ?

ചാക്കോച്ചി • 2021-09-12 12:12

മച്ചാനെ.....കൊള്ളാട്ടോ.... ഇഷ്ടായി... പെരുത്തിഷ്ടായി....എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

❥︎????? ꫝ? ʀ❥︎ • 2021-09-13 14:52

കാത്തിരിക്കാൻ നിങ്ങളെല്ലാവരും ഉണ്ട്. കൊണ്ട് വരാൻ ഞാനും.......!! ഇഷ്ട്ടയതിൽ പെരുത്ത് സന്തോഷം..... ?

King of kotha • 2021-09-10 22:31

Kollam kurachu pages koottam

❥︎????? ꫝ? ʀ❥︎ • 2021-09-13 14:41

കുറച്ച് likes ഉം കൂട്ടം......!! ?

ARZ • 2021-09-09 14:42

ചേട്ടാ ഈ കഥ എഴുതിയതിന് adiyam നന്ദി അറിയിക്കുന്നു next eppol varum? സ്റ്റോറി sad ending akkunath bro യുടെ weakness ann en അറിയാം എന്നാലും പറയുവാ ഇതിന് happy ending വേണം ❤️??

ARZ • 2021-09-09 14:41

ചേട്ടാ ഈ കഥ എഴുതിയതിന് adiyam നന്ദി അറിയിക്കുന്നു next eppol varum? Happy ending വേണം , സ്റ്റോറി സദ് ending akkunath bro യുടെ weakness ann en അറിയാം എന്നാലും പറയുവാ ഇതിന് happy ending വേണം ❤️??

❥︎????? ꫝ? ʀ❥︎ • 2021-09-09 15:03

Sure. ഞാൻ ഹാപ്പി ആക്കി തന്നെ അവസാനിപ്പിക്കും. പക്ഷെ അതിനിടയിൽ കൊറേയൊക്കെ കരയിച്ചിരിക്കും. അടുത്ത ഭാഗം വേഗം തരനായി ശ്രമിക്കാം ?

Dani • 2021-09-08 22:53

നല്ല സ്റ്റോറി ബാക്കി പോരട്ടെ വേഗം

❥︎????? ꫝ? ʀ❥︎ • 2021-09-09 15:01

എഴുതി തുടങ്ങിട്ടില്ല bro.... എത്രയും വേഗം ഇടാൻ ശ്രമിക്കാം ?

Kallan madhavan • 2021-09-08 20:56

Nannaayittund bro...thudaranam??

❥︎????? ꫝ? ʀ❥︎ • 2021-09-08 22:03

തുടരും bro.....!! ?

Muvattupuzhakkaaran • 2021-09-08 20:51

Great

❥︎????? ꫝ? ʀ❥︎ • 2021-09-08 22:02

Thanks ?

TOM • 2021-09-08 14:07

നമ്മൾ പോസ്റ്റ്‌ ചെയുന്ന കമന്റ് വായിക്കുന്നതിലും ഓർത്തിരിക്കുന്നതിലും ഒരുപാട് സന്തോഷം. പിന്നെ സപ്പോർട് അത് എന്നും ഉണ്ടാകും എന്ന് ചേട്ടൻ തന്നെ അറിയാമാലോ. പിന്നെ അപ്പുറത്തു ഉള്ള കഥ വേഗം ഒന്ന് ന്നൊക്കാമോ എന്താണ് എന്ന് അറിയില്ല അത് ഭയങ്കര ഇഷ്ടം ആയി. നമ്മൾ എവിടെ തന്നെ ഉണ്ടാകും ??

❥︎????? ꫝ? ʀ❥︎ • 2021-09-08 22:02

നീ വീണ്ടും വന്നോടാ....?? ?

❥︎????? ꫝ? ʀ❥︎ • 2021-09-08 12:51

അതെങ്ങനെയുണ്ട്....?? ?

TOM • 2021-09-08 08:44

സോറി ചേട്ടോ നിങ്ങളെ കഥ തന്നെ വന്ന് യവിടെയോ വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ??? ഒന്ന് ഷെമികണം ?

❥︎????? ꫝ? ʀ❥︎ • 2021-09-08 13:57

ചിരിപ്പിച്ച് കൊല്ലോടെ....???? ?

Raaji • 2021-09-08 07:11

നല്ല കഥ...തുടരണം...

❥︎????? ꫝ? ʀ❥︎ • 2021-09-08 13:56

തുടരും....!! ?

Don • 2021-09-08 06:46

Super????

❥︎????? ꫝ? ʀ❥︎ • 2021-09-08 13:56

Thanks ?

❤️?❤️ORU_PAVAM_JINN❤️?❤️ • 2021-09-08 04:40

Adipoliayittundu bro Adutha part pettennu tharane. Katta waiting... ???

❥︎????? ꫝ? ʀ❥︎ • 2021-09-08 13:56

ശ്രമിക്കാം bro..... ?

BIG DOG • 2021-09-07 23:38

പടച്ചോനെ.... സൂപ്പർ കഥ... ❤️ ❤️ ❤️ നെക്സ്റ്റ് പാര്‍ട്ട് പെട്ടെന്ന് എഴുതണേ.... ❤️ ❤️ ❤️

❥︎????? ꫝ? ʀ❥︎ • 2021-09-08 13:54

ശ്രമിക്കാം bro....!! ?

Mr strange • 2021-09-07 23:33

Super ayi bro❤️ee kadhak ingane oru thudarcha konduvannathu orupadishttayi.yp vallandishttayernnu.paru poyappozhokke aake veshamam ayernnu,avasanam ayappol happy ayi.ee thudarchayum intersting ayi thonnunnu. adutha partinayi waiting❤️

❥︎????? ꫝ? ʀ❥︎ • 2021-09-08 13:54

Yp happy ആയി തന്നെ end ചെയ്തു. എന്നാലത് പോലെ ഒരിക്കലും ഞാൻ Dp end ചെയ്യില്ല. നിന്നെ കൊറേ കണ്ണീര് കുടിപ്പിക്കും ഞാൻ....!? കഥ ഇഷ്ടമായതിൽ സന്തോഷം ടാ....!! ?

Mr strange • 2021-09-08 20:36

Aruthu abu?njan oru avesathinu paranjunne ollu?.kadha engananelum nammal sweekarikumtto??❤️

❥︎????? ꫝ? ʀ❥︎ • 2021-09-10 22:03

ഞാനും ചുമ്മാ പറഞ്ഞതടോ... അനുവിനെ കൊല്ലാനൊന്നും എനിക്കാവില്ല. വേണേ അവർടെ ആ കൊച്ചിനെ കൊല്ലാം....!! ??

BIG DOG • 2021-09-07 23:30

OMG ? SURPRISE RETURN ❤️❤️

❥︎????? ꫝ? ʀ❥︎ • 2021-09-08 13:45

ഇതൊന്ന് തീർന്നോട്ടെ..., അടുത്തൊരു surprise കൂടെ വരുന്നുണ്ട്.....!! ?

Mr strange • 2021-09-07 23:08

Deviyeee ithu mattethinte bhakki ano?.karayikallenn paranje ollu.ini enthavuo entho?

❥︎????? ꫝ? ʀ❥︎ • 2021-09-08 13:35

ആ കാര്യം ഞാനെറ്റു. മൂക്ക് പിഴിയാനെ നിനക്ക് സമയം കാണൂ....!! ?

Mr strange • 2021-09-07 23:06

Ithilum karayikan avum le thante bhavam?❤️.vayichu nokkatte❤️

❥︎????? ꫝ? ʀ❥︎ • 2021-09-08 13:33

പാർവതിയെ തീർത്തത് പോലെ അനുവിനേം അങ്ങ് തീർത്താലോ ഷാജിയെട്ടാ....??? ?

Alfa • 2021-09-09 14:37

?? അനുവിനെ എന്തങ്കിലും ചെയ്താൽ നിന്നെ ഞാൻ കൊല്ലും ഈ story happy ending വേണം it's not my request ??? ഒത്തിരി ഇഷ്ടം ആയി സ്റ്റോറി❤️

❥︎????? ꫝ? ʀ❥︎ • 2021-09-10 22:02

???

Anonymous • 2022-06-01 17:58

Nee nirthiyo

❤qq • 2021-09-07 22:46

❥︎????? ꫝ? ʀ❥︎ • 2021-09-08 13:32

?

രുദ്ര ശിവ • 2021-09-07 22:41

ഇഷ്ടയി മുത്തേ

❥︎????? ꫝ? ʀ❥︎ • 2021-09-08 13:29

?

Why so serious • 2021-09-07 22:36

Peruth ishtaay❤️

❥︎????? ꫝ? ʀ❥︎ • 2021-09-08 13:28

?

Sanju • 2021-09-07 22:10

Enganoru thudarcha undakumenn karuthilla... Ishtamayii

❥︎????? ꫝ? ʀ❥︎ • 2021-09-08 13:27

യക്ഷിയെ പ്രണയിച്ചവൻ എഴുതുന്ന സമയത്ത്‌ എനിക്കും ഇങ്ങനൊരു തുടർച്ച ഉണ്ടാവും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല. എനിക്കൊരു സ്വാഭാവം ഉണ്ട്., സ്വന്തം കഥ കണക്കില്ലാണ്ട് ഇങ്ങനെ വായിച്ചൊണ്ടേയിരിക്കും. അങ്ങനെപ്പോഴോ വായിച്ചപ്പോ തോന്നിയതാണ് ഇതിന്റെ തുടർച്ച. ഒരു അവശ്യോം ഇല്ലായിരുന്നു. തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയത്., അല്ലാതെന്ത്...??? ?

VISHNU • 2021-09-07 21:52

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️... Waiting for the next part??...

❥︎????? ꫝ? ʀ❥︎ • 2021-09-08 13:23

Thanks മച്ചൂ.... അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം ടാ.....!! ?

TOM • 2021-09-07 21:50

ചേട്ടോ കഥ ഇഷ്ടം ആയി ? പക്ഷെ എനിക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് അതിന് മുൻപ്കതയെ കുറിച്ച് പറയാം തുടക്കം അടിപൊളി ആയിരുന്നു അവർ അമ്പലത്തിൽ നിന്ന് വന്നിട്ട് വീടിൽ ഉള്ള സാദനങ്ങൾ യല്ല വിവരിച്ചത് കോമഡി ആയി തോന്നി ചോട്ടാബിം ടിം ആണലോ ഫുൾ " ചേട്ടോ ചോദിക്കാൻ ഉണ്ട് എന്ന് പറഞ്ഞത് ഈ കഥയിൽ ഉള്ള ഒരുഭാഗത്തെ കുറിച് എന്റെ ഒരു സംശയം ആണ് ഇറപ്പ് ഇല്ല ചോദിക്കുന്നത് ഇഷ്ടം അയില എങ്കിൽ ആദ്യം തന്നെ ഷേമ ചോദിക്കുന്നു. ഇതിൽ അവൻ ഉറക്കത്തിൽ കണ്ട ആ സ്വപ്നം ഉണ്ടലോ അത് ഞാൻ മറ്റൊരു കഥയിൽ വായിച്ചതായി എനിക് ഓർമ ഉണ്ട് ഉറപ്പ് ഇല്ല കതയെ കുറിച് ചെറിയ ഒരു ആശയം ഞാൻ പറയാം. പാവപെട്ട വീട്ടിലെ ഒരു പെൺ ആയിരിക്കും അവൾ അവൻ കുറച്ചു പണം ഉള്ള വീട്ടിലും ആയിരിക്കും അവർ തമ്മിൽ ഇഷ്ടത്തിലാകും പക്ഷെ അവന്റെ അച്ഛനും അമ്മമ്മയും ചേർന്ന് അവളെ കോലും ഒരു പെങ്ങളും ഉണ്ട് അവളെ പേരും തുമ്പി എന്ന് ആയിരിക്കും ഇതിൽ പറഞ്ഞത് പോലെ തന്നെ.ശിവ ഭഗവാൻ എനിക്കൊരു വരം തന്നെടാ, നിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്ന പൊന്ന് മോളില്ലേ… അത് ഞാനാ….! ജീവിച്ചിരുന്നപ്പോ ഒരമ്മയുടേം അച്ഛന്റേം സ്നേഹം എനിക്ക് കിട്ടിലാ. എന്നാ ഇതെന്റെ പുതിയ ജന്മാ. നീ എനിക്ക് അച്ഛന്റെ സ്നേഹവും അനു എനിക്ക് അമ്മയുടെ സ്നേഹവും തന്ന് വളർത്തും. അതാ ഭഗവാന്റെ തീരുമാനം. ഓർമയുണ്ടോ കാർത്തി അന്ന് കടപ്പുറത്ത് വച്ച് ഐസ്ക്രീം കാരൻ പറഞ്ഞത്., നമ്മളെ കാണാൻ ശിവ ഭഗവനേം, പാർവതി ദേവിയെം പോലുണ്ടെന്ന്. അന്ന് ഞാനുമത് വിശ്വസിച്ചു. എന്നാ അതല്ല സത്യം. നിങ്ങളുടെ പ്രണയം പാതിയെ പ്രാണനായി കണ്ട പരമശിവനെ പോലെ, പതിയെ ആത്മാവാക്കിയാ പാർവതി ദേവിയെ പോലെ….!! നിങ്ങളുടെ മകളായി ജനിച്ചതിൽ ഞാനെന്തോ പുണ്യം ചെയ്തിട്ടുണ്ട് ടാ…. ഒരൊറ്റ കാര്യത്തിലേ എനിക്ക് വിഷമം ഉള്ളൂ, നിന്നെ ഇനി മുതല് അച്ഛന്ന് വിളിക്കേണ്ടി വരുമല്ലോന്ന് ഓർക്കുമ്പോ……,,,” ഇഭാഗം മനസിൽ എവിടയോ താങ്ങി നില്കുന്നത് പോലെ ഒരു തോന്നൽ ചിലപ്പോൾ എന്റെ ഒരു തോന്നൽ മാത്രം ആയിരികാം അത് എന്തിരുന്നാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤‍?

Anoop c p • 2021-09-07 22:39

Yeshiye pranayichavan athinte backiya eth super bro anik ishtam aayyi

❥︎????? ꫝ? ʀ❥︎ • 2021-09-08 13:15

സന്തോഷം bro..... ?

ഡ്രാക്കുള • 2021-09-07 22:54

ബ്രോ ഇത് യക്ഷിയെ പ്രേണയിചവൻ എന്ന കഥയുടെ ബാക്കി ആണ് പേര് മാറ്റിയത

❥︎????? ꫝ? ʀ❥︎ • 2021-09-08 13:13

?

Anu • 2021-09-07 23:19

യക്ഷിയെ പ്രണയിച്ചവൻ ഈ കഥയുടെ തുടറ്റർക്കഥയാണ് ബ്രോ ഇത്.....

❥︎????? ꫝ? ʀ❥︎ • 2021-09-08 13:13

അതേ bro.... ഇഷ്ട്ടയോ....?? ?

❥︎????? ꫝ? ʀ❥︎ • 2021-09-08 13:22

Tom...., ഞാൻ bro യെ കൊറേയായി ശ്രദ്ധിക്കുന്നു., ഏത് കഥ ഞാനിട്ടലും നിന്റെ കമന്റ് അവിടെ വീണിയിരിക്കും....!! ഞാനൊത്തിരി സന്തോഷിക്കുന്നുണ്ട്. ഇനിയും നിന്റെ കമന്റ്സ് ഞാൻ പ്രതീക്ഷിക്കുന്നു. നിന്റെ ചോദ്യം എനിക്കിഷ്ട്ടയി., ഞാൻ ചിരിച്ചുപ്പോയി. പറഞ്ഞല്ലോ ഞാനിപ്പോ പയങ്കര busy അഹ്. എന്നാലും വേഗം തരാൻ ശ്രമിക്കാടാ. അപ്പോഴും നിന്റെ കമന്റ് ഇവിടെ കാണണം....!! ?

Maharudran • 2021-09-07 21:38

കൊള്ളാം സൂപ്പർ

❥︎????? ꫝ? ʀ❥︎ • 2021-09-08 13:10

Thanks ?

??വായിക്കാൻ ഏറെ ഇഷ്ടം?? • 2021-09-07 21:13

estamaayi bakki poratteeeeeeee

❥︎????? ꫝ? ʀ❥︎ • 2021-09-08 13:09

വല്യ busy ആണ് bro. ജോലി പഠിത്തം അപ്പുറത്തെ സൈറ്റിലെ കഥ ഇതിനിടയില് ഇന്നലെ രണ്ടാമത്തെ തവണയും covid positive ആയി. ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കൂലാ. ? ഒരുമാസം മുന്നേ ഈ part എഴുതി തീർത്തതാ. ഈ സൈറ്റിൽ കേറി sumbit ചെയ്യാൻ നോക്കിട്ട് തല കുത്തി നിന്നിട്ടും പറ്റിലാ. പിന്നെ dr ന് mail ഇട്ടു. അത് എങ്ങനെയൊക്കെയോ വന്നു. കഥ ഇഷ്ടപ്പെട്ടത്തിൽ ഒരുപാട് സന്തോഷം. അടുത്ത part എന്നിടും എന്നറിയില്ല., എന്നാലും അതികം താമസിപ്പിക്കാതെ ഇടാൻ ശ്രമിക്കാം....!! ?