Chapter Title : ദേവു എന്റെ അനിയത്തിക്കുട്ടി 2 [ഗിനു കുട്ടൻ]
എനിക്ക് തോന്നി ആരാണന്നറിയാൻ തിഞ്ഞു നോക്കിയതും ""അളിയാ.......നി എന്താ വിഷമിച്ചുരിക്കുന്നത്"" "" വിഷ്ണു സോറിടാ ട്ടിക്കറ്റ് കിട്ടിയില്ലാ"" "" അതായിരുന്ന കാര്യം സാരമില്ലടാ ഞാൻ ഇവിടുന്ന് ട്ടിക്കറ്റ് വാങ്ങിക്കാം ""അളിയാ ഞാൻ പോകട്ടാ"" ""നി അങ്ങനെ അങ്ങ് പോകണ്ടാ ഞാൻ പരിചയപെടുത്താൻ മറന്നു ഇവളണ് എന്റെ അനിയത്തി ദേവിക ""ഇവളെ കുറിച്ചല്ലെ നി അന്നൊരിക്കൽ എന്റടത്ത് പറഞ്ഞത്"" ""നിഷാന്തേട്ടാ എഞ്ഞെ കുറിച്ച് എന്താ പറഞ്ഞത്""
എന്നിക്കവനോട് ദേഷ്യം വന്നു ചുമ്മായിരിക്കുന്ന എന്റെ ദേവുനെ ദേഷ്യം കേറ്റിപ്പിക്കാൻ ഒരോത്തോമാര് വരും ""എടി അവൻ ചുമ്മാ എന്തോക്കെയോ പറയുന്നതാ എന്നാൽ ശരി ടാ ഞാൻ പിഞ്ഞെ ഒരു ദിവസം നിന്റെ വിട്ടിൽ വരാം"" അവൻ ഒന്നും പറയാതെ അവിടെ നിന്നും പോയി ""ചേട്ടൻ സത്യം പറ നിഷാന്തേട്ടന്റടത്ത് എഞ്ഞെ കുറിച്ച് എന്താ പറഞ്ഞത്"" ""' നി സുന്ദരിയാണന്ന് പറഞ്ഞു"" ഇതു കേട്ടതും ദേവുന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു ""വേറെന്തക്കയാ പറഞ്ഞത്"" ""വിട്ടിൽ ചെന്നിട്ട് പറയാം നമുക്കിപ്പോൾ സിനിമ കാണാം"" തിയേറ്ററിന്റെ അകത്ത് കേറി ടിക്കറ്റ് എടുക്കാൻ വേണ്ടി കൗണ്ടറിൽ എത്തിയതും ഹൗസ് ഫുൾ എന്ന് എഴുതിയ ബോഡ് കണ്ടത് ""ചേട്ടാ നമ്മള് ഇഞ്ഞി എന്തു ചെയ്യും"" ""എടി നമുക്ക് ഈ പൈസക്ക് റെസ്റ്റേറന്റിൽ പോയി വല്ലതു വാങ്ങി കഴിച്ചാലോ ""അതു നല്ല ഐഡിയ ആണ് എട്ടാ"" ഞങ്ങള് തിയേറ്ററിൽ നിന്നും എറങ്ങി ബൈക്കും എടുത്ത് നേരെ പാലയത്തുള്ള റെസ്റ്റേറന്റിൽ എത്തി ബൈക്ക് പാർക്ക് ചെയ്തു അവിടെ നിന്നും എറങ്ങി ചില്ലിട്ട ഡോറിൽ നിന്നും വാതിൽ തുറന്നു അകത്തു കയറി അവിടെ
💬 Comments
View all comments