Chapter Title : ദേവു എന്റെ അനിയത്തിക്കുട്ടി 2 [ഗിനു കുട്ടൻ]
അടി കൊണ്ട വേദനയിൽ ഞാൻ എന്റെ കൈ കൊണ്ട് കവിള് തിരുമ്മി മഴ ചെറുതായിട്ട് ചെയ്യുന്നതു കൊണ്ട് ഞാൻ എന്റെ ബൈക്ക് കയറി ഇരിന്നു ദേവു ബൈക്കിന്റെ പുറകെ കയറിയതും ഞാൻ ബൈക്കിന്റെ സ്പീസ് കുട്ടി വിട് എത്തുന്നതു വരെ ദേവു എന്റടത്ത് സംസാരിച്ചുതു പോലുമില്ലായിരുന്നു ഞങ്ങള് വിട്ടിൽ എത്തിയതും ദേവു എന്തെ നോക്കുക പോലും ചെയ്യാതെ വിടിന്റെ വാതിൽ തുറന്ന് അകത്ത് കയറി ദേവു ബെഡ്റൂമിൽ കേറി കതകടച്ചു ഞാൻ എന്റെ പാന്റും ഷർട്ടും എടുത്ത് മാറ്റി ട്ടി.ഷർട്ടും ബെർബുഡയുമെടുത്തിട്ട് സോഫയിലിരുന്ന് മൊബൈലിൽ ഗെയിം കളിക്കാൻ തുടങ്ങി അങ്ങനെ കുറച്ചു നേരം കഴിഞ്ഞതും ദേവു എന്റടത്ത് സോഫയിൽ ഇരിന്നു ഞാൻ അവളെ ശ്രദ്ധിക്കാതെ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരുന്നു ""ചേട്ടാ......സോറി"" ഞാൻ അവള് പറയുന്നത് ഒന്നും കേൾക്കാതെ ദേഷ്യം പിടിച്ച മുഖഭാവത്തിൽ ഞാൻ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരുന്നു ഞാൻ പതുക്കെ ഒളികണ്ണിട്ട് എന്റെ ദേവുനെ നോക്കി മുഖം കൈക്കൊണ്ട് പൊത്തിപിടിച്ച് കരയുന്ന ദേവുനെയാണ് കണ്ടത് ഞാൻ മൊബൈല് സോഫയിൽ വച്ച് ഞാൻ അവളോട് ചേർന്നിരിന്ന് മുഖം പൊത്തിപിടിച്ചിരുന്ന അവളുടെ എടുത്ത് മാറ്റി അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ഞാൻ കൈ കൊണ്ട് തുടച്ചു മാറ്റിട്ട് അവളുടെ താടിയിൽ ഞാൻ എന്റെ കൈ ക്കൊണ്ട് തലോടി ക്കൊണ്ട് പറഞ്ഞു
"" ദേവു സോറിടി"" എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ദേവു തുടച്ചു മാറ്റിക്കൊണ്ട് ""ചേട്ടനല്ല ഞാനല്ലേ ചേട്ടന്റടത്ത് സോറി പറന്റേടത് സോറിയേട്ടാ"" അവള് എന്റെ കവിളിൽ അടിച്ച ഭാഗം അവളുടെ തണുത്ത കൈയ്യ ക്കൊണ്ട് എന്റെ കവിള്
💬 Comments
View all comments