Chapter Title : ദേവു എന്റെ അനിയത്തിക്കുട്ടി [ഗിനു കുട്ടൻ]
എഴുന്നേറ്റ് ദേവുടെ പുതുപ്പ് എടുത്ത് മാറ്റിയതും ദേവു കരയുന്നതു പോലെ അഭിനയിക്കാൻ തുടങ്ങി ""കരഞ്ഞിട്ട് ഒരു കാര്യമില്ല നിഞ്ഞെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരുമില്ല"" ദേവു എഞ്ഞെ ദേഷ്യത്തോടെ നോക്കി കൊണ്ട് നെയിൽ പോളിഷ് ചെയ്ത നഖം കൊണ്ട് എന്റെ കൈയിൽ മാന്തി എഞ്ഞെ റുമിന്ന് പുറത്താക്കി ""ദേവു ഞാൻ തമാശയ്ക്ക് ചെയ്തതാടി"" ""ഇനി ഞാൻ ചേട്ടന്റത്ത് മിണ്ടത്തില്ല"" അവൾ ഇത് പറഞ്ഞിട്ട് വാതിൽ കുറ്റിയിട്ടു മൊബൈലിൽ ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഞാൻ എന്റെ റൂമിലോട്ട് ഓടി മോശപുറത്ത് നിന്നും ഫോണ് എടുത്ത് ചെവിയിൽ വച്ചു ""അളിയാ.....ലൂസിഫർ ട്ടിക്കറ്റ് കിട്ടി "" ""എത്ര മണിക്കുള്ള ഫോ"" ""ഉച്ചയ്ക്ക് 1:30 ക്ക് "" എടാ ഞാൻ ദേവനെയും വിളിച്ച് കൊണ്ട് വരട്ടാ ഞാൻ വന്നാൽ അവള് ഒറ്റക്കാകും"" അളിയാ എന്റെലാണേൽ നാല് ഉണ്ടായിരുന്നതാണ് രണ്ടണ്ണം അഭിജിത്തിനും വിജേഷനും കെടുത്ത് നി നേർത്തേ പറയാത്തതന്ത് ഞാൻ ഒരു ട്ടിക്കറ്റ് ഒപ്പിക്കാൻ പറ്റോന്ന് നോക്കട്ട് എടാ കോള് വരുന്നു ഞാൻ വയ്യ്ക്കുന്നേ ""ശരി ടാ""
കതക് തുറക്കുന്ന ശബ്ദം കേട്ടതും മൊബൈൽ മേശപ്പുറത്ത് വച്ച് ഹാളിലോട്ട് നടന്നു ദേവു സോഫിയിലിരുന്ന് റ്റിവി കാണുന്നടിയിൽ എഞ്ഞെ കണ്ടതും ""ചേട്ടാ ഞാൻ ഫുഡ് എടുത്തു വയ്യ്ക്കട്ടാ"" അവൾ എന്റെ മുഖത്ത് നോക്കാതെയായിരുന്നു പറഞ്ഞത് ""എടി ഉച്ചയ്ക്ക് നമുക്ക് സ്ഥലം വരെ പോയാലോ"" ""ഞാൻ ഇനി ചേട്ടന്റടത്ത് ഒരിടത്തും വരുന്നില്ല"" ""ശരി ഞാൻ പോയി ലൂസിഫർ കണ്ടിട്ട് വരാം"" ഞാനിത് പറഞ്ഞതും അവളുടെ മുഖം വാടിത് പോലെ ആയി ""ചേട്ടാ പ്ലീസ് ഞാനും വരട്ടാ"" ""നിയല്ലേ
💬 Comments
View all comments