0%

Chapter Title : ഡെയ്‌സി 10 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 818

ഈ ട്രിപ്പ് പോയാൽ ജിത്തുവിന്റെ കൂടെ അടിച്ച് പൊളിക്കാം. അവൾ ഡെയ്‌സിയോട് പറഞ്ഞു.

നിരുപമ : ഞാൻ റെഡി…

ഡെയ്‌സി : ആ പയ്യനെ വീട്ടുകാർ വിടുമോ….?

നിരുപമ : അതൊക്കെ അവൻ എന്തെങ്കിലും കള്ളം പറഞ്ഞ് വന്നോളും.. അല്ലെങ്കിലും അവന്റെ വീട്ടുകാർക്ക് അവന്റെ കാര്യത്തിൽ വലിയ ശ്രദ്ധ ഒന്നുമില്ല….

ഡെയ്‌സി : എന്നാ ശരി.. ഞാൻ വിഷ്ണുവിനെ വിളിച്ച് കാര്യം പറയട്ടെ….

ഡെയ്‌സി ഉടനെ വിഷ്ണുവിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ അവർ നാല് പേരും കൂടി 2 ദിവസത്തേക്ക് ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു.

💬 Comments

View all comments