0%

Chapter Title : ഡെയ്‌സി 11 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 1.5K

അതവളുടെ കന്തിനെയും  കുതിർത്ത് കൊണ്ട് അവളുടെ ഗർഭാശയത്തിലേക്ക്‌ കുത്തി ഒഴുകി.

×××××××××××××××××××××××××

അടുത്ത പ്രഭാതം. ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി നിരുപമയും ജിത്തുവും ഡൈനിങ്ങ് റൂമിലേക്ക് എത്തി. അവിടെ വിഷ്ണുവും ഡേയ്‌സിയും നേരത്തെ എത്തി ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു.

നിരുപമ : അഹ് നിങ്ങള് നേരത്തെ എത്തിയോ…?

ഡെയ്‌സി : ആം.. ഞങ്ങൾ നേരത്തെ എത്തി. റൂമിൽ നിന്നുള്ള നിങ്ങളുടെ ശബ്ദം കേട്ടപ്പോഴേ തോന്നി നിങ്ങൾ വരാൻ വൈകുമെന്ന്…

ഇത് കേട്ട് എല്ലാവരും ചിരിച്ചു. നിരുപമ ആകെ ഒന്ന് ചമ്മി. രാവിലെ തന്നെ ഒരു റൗണ്ട് കളി കഴിഞ്ഞിട്ടാണ് നിരുപമയും ജിത്തുവും റൂമിൽ നിന്ന് ഇറങ്ങിയത്. അതിന്റെ സൗണ്ട് ആണ് ഡെയ്‌സി കേട്ടതായിട്ട് പറഞ്ഞതെന്ന് നിരുപമക്ക് മനസ്സിലായി. നിരുപമ ചമ്മൽ മാറ്റാനായി പറഞ്ഞു.

നിരുപമ : ഓഹ്.. രാവിലെ തന്നെ എന്താ തണുപ്പ്…. ഈ തണുപ്പത്ത് അങ്ങനെയൊക്കെ തോന്നിയില്ലങ്കിലെ അത്ഭുതം ഉള്ളു….

വിഷ്ണു : അത് ശരിയാ ചേച്ചി.. എനിക്കാണെങ്കിൽ റൂമിൽ നിന്ന് ഇറങ്ങാൻ പോലും തോന്നുന്നില്ല….

ഇത് കേട്ട് ഡെയ്‌സി വിഷ്ണുവിനെ ഒന്ന് കണ്ണുരുട്ടി നോക്കി. അപ്പോഴേക്കും തമിഴൻ കെയർ ട്ടേക്കർ നിരുപമക്കും ജിത്തുവിനും ഉള്ള ഭക്ഷണവും ആയിട്ട് വന്നു. അവർ ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ തന്നെ ഡേയ്‌സിയും വിഷ്ണുവും കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റു. റൂമിലേക്ക് പോകാൻ നേരം വിഷ്ണു അവരോട് പറഞ്ഞു.

വിഷ്ണു : എന്നാൽ നിങ്ങൾ കഴിച്ച് കഴിയുമ്പോൾ നമ്മൾക്ക് പുറത്തേക്ക് ഒന്ന് ഇറങ്ങാം. അതുവരെ ഞങ്ങൾ ഒന്നുകൂടെ ഒന്ന് കൂടട്ടെ…

നിരുപമയും ജിത്തുവും ഇത് കേട്ട് ചിരിച്ചു. ഡെയ്‌സി ആകെ ചമ്മലോടെ വന്ന്

💬 Comments

View all comments