Chapter Title : ഡെയ്‌സി 11 [മഞ്ജുഷ മനോജ്]
വണ്ടി നിർത്തി. ഇവിടെ ആകുമ്പോൾ വലിയ വിലയും കാണില്ലെന്ന് വിഷ്ണു പറഞ്ഞു.
അവർ Zudio ക്ക് ഉള്ളിൽ കയറി ഡ്രെസ്സുകൾ നോക്കാൻ തുടങ്ങി. അൽപ്പം ഹോട്ട് ആയാ ഡ്രെസ്സ് തന്നെ നിരൂപയെ കൊണ്ട് ഇടീക്കണം എന്ന് ജിത്തുവിന് ആഗ്രഹം ഉണ്ടായിരുന്നു. വിഷ്ണുവിന്റെ ഉദ്ദേശവും അത് തന്നെയായിരുന്നു.
ഷോർട്ട്സുകൾ ഉള്ള ഒരു സെക്ഷനിലേക്കാണ് ഡെയ്‌സിയെ വിഷ്ണു ആദ്യം കൊണ്ടുപോയത്. മുട്ടിന് മുകളിൽ നിൽക്കുന്ന ഷോർട്സ് മുതൽ ഒരു പാന്റിയെക്കാളും കുറച്ച് മാത്രം ഇറക്കമുള്ള ഷോർട്സ് വരെ അവിടെ ഉണ്ടായിയുന്നു. അങ്ങനെ വളരെ ഇറക്കം കുറഞ്ഞ ഒരു ഷോർട്സ് തന്നെ വിഷ്ണു സെലക്ട് ചെയ്ത് ഡേയ്‌സിയുടെ കയ്യിലേക് കൊടുത്തു.
ഷോർട്സിന്റെ ഇറക്കം കണ്ട് ഡെയ്‌സി വാ പൊളിച്ചു. അവൾ അവനോട് ചോദിച്ചു.
ഡെയ്‌സി : അയ്യേ… ഇതും ഇട്ടോണ്ട് എങ്ങാനാട ഞാൻ വെളിയിൽ ഇറങ്ങി നടക്കുന്നത്…?
വിഷ്ണു : അതിന് ഇതും ഇട്ട് വെളിയിൽ ഇറങ്ങണം എന്ന് ആര് പറഞ്ഞു. എന്റെ മുന്നിൽ മാത്രം നീ ഇത് ഇട്ടാൽ മതി…
ഡെയ്‌സി : അങ്ങനെ ആണെങ്കിൽ കുഴപ്പമില്ല…
വിഷ്ണു : എന്നാ വാ ട്രയൽ റൂമിൽ പോയി ഇട്ട് നോക്കാം…
ഡെയ്‌സി : ഇപ്പഴോ…?
വിഷ്ണു : ആം.. പിന്നെ സൈസ് ok ആണൊന്ന് നോക്കണ്ടേ…?
വിഷ്ണു ഒരു ഷോർട്സിന്റെ കൂട്ടത്തിൽ ഇടനായി ഒരു ടൈറ്റ് ടീ ഷർട്ട് കൂടി ഡെയ്‌സിക്ക് നൽകി. അൽപ്പം മടിയോടെ ആണെങ്കിലും ഡെയ്‌സി വിഷ്ണുവിന്റെ പുറകെ ട്രയൽ റൂമിലേക്ക് നടന്നു. ഡെയ്സി റൂമിൽ കയറി തന്റെ ചുരിദാർ പാന്റ് അഴിച്ച് വിഷ്ണു എടുത്ത് കൊടുത്ത
💬 Comments
View all comments