← Back to ഡെയ്‌സി 11 [മഞ്ജുഷ മനോജ്]

Comments

ഡെയ്‌സി 11 [മഞ്ജുഷ മനോജ്] · approved reader discussion

Devil • 05-08-2025 12:56

Ithinte baki ezhuthinnundo

Shibin • 21-02-2024 23:59

ഡെയ്സിയും ജിതുവും നിരുപമയും വിഷ്ണുവും ആയി കളി നടക്കുന്ന രീതിയില് situation create ചെയ്യു plzz

Ramesh Vijay • 19-02-2024 16:09

കഥ പറയുമ്പോൾ വ്യക്തികൾ തമ്മിലുള്ള വർത്തമാനം കൂടുതൽ ഉണ്ടാവണം അത് നല്ല രസമാണ്

Chippy • 08-02-2024 09:37

കമന്റ്‌ കളഞ്ഞത് കൊണ്ടും ഒന്നും കാര്യം ഇല്ല മഞ്ജുഷ. ചിപ്പിയെ അത്രക് പേടി ആണോ നിനക്ക് ?.

മഞ്ജുഷ മനോജ് • 08-02-2024 12:16

കമന്റ് കളഞ്ഞത് ഞാനല്ല ചിപ്പി. അത് admin ആണ്. അങ്ങനെയൊരു കമന്റ് തെറ്റാണെന്ന് അഡ്മിന് വരെ മനസ്സിലായിഎന്നിട്ടും നിനക്ക് മനസ്സിലായില്ലല്ലോ...

Chippy • 08-02-2024 14:26

ഞാൻ പറയാൻ ഉള്ളത് പറയും മഞ്ജുഷ. അടുത്ത പാർട്ട്‌ വരട്ടെ, നല്ലത് ആണെകിൽ നല്ലത് എന്നു തന്നെ ചിപ്പി പറയും. സത്യംആയിട്ടും മഞ്ജുഷ നിനക്ക് ഇച്ചിരി ജാട ഉള്ളപോലെ ആണ് എനിക്ക് ഫീൽ ചെയ്തത്. ഓപ്പൺ ആയിട്ട് പറഞു എന്നെ ഉള്ളു. ജാഡ കുറക്കാൻ ഉള്ള നമ്പർ കെ ചിപ്പിയുടെ കൈയിൽ ഉണ്ട്‌ ☺️

Tintu • 07-02-2024 17:43

Ezuthu porello manjusha. Improve cheyum enu karuthunu.

മഞ്ജുഷ മനോജ് • 08-02-2024 12:17

തീർച്ചയായും. അടുത്ത കഥയിൽ improve ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും.

നന്ദുസ് • 06-02-2024 08:06

മഞ്ജു സൂപ്പർ.. ന്താ പറയ്ക.. അടിപൊളി.. നല്ല രീതിയിൽ തന്നേ എഴുതി അവതരിപ്പിച്ചു.. യാതൊരു ബോറടിയും കൂടാതെ വായിച്ചു ആസ്വദിക്കാൻ പറ്റി.. നന്ദി.. കാത്തിരിക്കുന്നു.. അടുത്ത വരവിലേക്കു.. ????

മഞ്ജുഷ മനോജ് • 06-02-2024 10:31

Thanks Dear

Sal • 06-02-2024 03:32

ബ്രോ തുടരൂ ബ്രോ ഇതു തന്നെ നിരുപമയുടെ പാർട്ട്‌ കൊറച്ചു കൂടി എഴുതുമോ ❤️❤️❤️

മഞ്ജുഷ മനോജ് • 06-02-2024 10:31

Next season only for Nirupama Bro

Sal • 07-02-2024 09:52

Ee aduthu indavo

Aneeta paul • 05-02-2024 23:23

Corect

Aneeta paul • 05-02-2024 23:23

Nice dear thudaruka , kurach koody vistharich ezhuthu ❤️

മഞ്ജുഷ മനോജ് • 06-02-2024 10:32

Thanks for yout suggestion.. I try to improve my writing...

മഞ്ജുഷ മനോജ് • 05-02-2024 20:08

Suggestion തന്നിട്ടുള്ളവർക്ക് മര്യാദപൂർവ്വമുള്ള മറുപടികളെ ഞാൻ കെടുത്തിട്ടുള്ളൂ. മാന്യ വ്യക്തിക്ക് ഉള്ളത് suggestion മാത്രമല്ലല്ലോ. ഞാൻ ചെയ്തിട്ടുണ്ടോ കണ്ടിട്ടുണ്ടോ എന്നൊക്കെ അറിയണം എന്നല്ലേ പറയുന്നത്.
വലുതോ ചെറുതോ എന്നോക്ക തീരുമാനിക്കുന്നതിന് മുമ്പ്  എനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നുള്ള പൂർണ്ണമായ വിശ്വാസം ഉണ്ട്. ആ വിശ്വാസത്തിൽ ഉറച്ച് നിന്ന് കൊണ്ടുള്ള മറുപടിയാണ് കൊടുത്തത്.

Roby • 05-02-2024 19:51

Chippy chechee

Big salute.

ശ്രീ • 05-02-2024 19:49

Edite