Chapter Title : ഡെയ്‌സി 2 [മഞ്ജുഷ മനോജ്]
ഇനി അങ്ങനെയൊന്നും വേണ്ട.
ഡെയ്സി ഉടനെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വെച്ചു. എങ്കിലും ഡേയ്‌സിക്ക് എന്തോ അവനെ അത്ര പെട്ടന്ന് ഒഴികവക്കാൻ തോന്നുനില്ലായിരുന്നു. ഡെയ്സി പതിയെ തന്റെ ജോലി തിരക്കിലേക്ക് തിരിഞ്ഞു.
വൈകുന്നേരം വീട്ടിൽ എത്തി ചായ കുടിക്കാൻ നേരത്താണ് ഡെയ്സി ഫോൺ പിന്നീട് ഓൺ ആകുന്നത്. ഉടനെ തന്നെ അവന്റെ മെസ്സേജും വന്നു.
അങ്ങനെ പറയല്ലേ ചേച്ചി, എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടായി...
ഈ ചെറുക്കാൻ ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് ഡെയ്സി ചിന്തിച്ചു. ഇവനെ എങ്ങനെ ഒഴിവാക്കും എന്ന് അവൾ തല പുകഞ്ഞ് ആലോജിച്ചു.
അവൾ പറഞ്ഞു ഞാൻ ഇപ്പോൾ വീട്ടിൽ ആണ് ഉള്ളത് ഇനി മെസ്സേജ് ഒന്നും അയക്കരുത്. ഉടനെതന്നെ അവൻറെ മെസ്സേജ് വന്നു, ചേച്ചി ഇപ്പോൾ വീട്ടിൽ ആണോ ഉള്ളത് എന്ത് ചെയ്യുവാ....?
അവൾ പറഞ്ഞു ചായ കുടിക്കുകയാണ്. അവരുടെ സംസാരം തുടർന്നു പോയിക്കൊണ്ടിരുന്നു അവർക്കിടയിൽ വളരെ ദീർഘമായ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു. ഡേയ്സി ചായ കുടിച്ചു തീരുന്ന വരെ അവരുടെ സംസാരം തുടർന്നു. ഒരോ ഒരാ കാര്യങ്ങൾ ചോദിച്ച് വിഷ്ണു ഡെയ്സിയുമായി കൂടുതൽ അടുക്കാൻ ശ്രമിച്ചു.
അങ്ങനെ ചായ കുടി കഴിഞ്ഞ് ഡെയ്സി വസ്ത്രം മാറാനായി മുറിയിൽ കേറി വാതിലടച്ചു. വസ്ത്രം മാറി വരാൻ ഏതാണ്ട് പത്ത് മിനിറ്റ് എടുത്തു കാണും. ചാറ്റിൻ്റെ ഇടയിൽ ഇത്രയും സമയത്തെ ഗ്യാപ്പ് വന്നപ്പോൾ അതിൻ്റെ കാരണം വിഷ്ണു തിരക്കി. അൽപ്പം മടിച്ചാണെങ്കിലും വസ്ത്രം മാറുകയായിരുന്നു എന്ന് ഡെയ്സി പറഞ്ഞു. വിഷ്ണു ഉടനെ അവളോട് ചോദിച്ചു, എന്നാൽ ചേച്ചിയുടെ ഒരു ഹോട്ട്
💬 Comments
View all comments