Chapter Title : ഡെയ്സി 3 [Benhar]
കേൾക്കേണ്ടി വന്നത്. മോനു ഇഷ്ടം ഇല്ലങ്കിൽ മമ്മി ഇനി അവൻ പറയുന്നത് ഒന്നും കേൾക്കില്ല.
മിബിനു വേണ്ട എന്നു പറയണം എന്നു ഉണ്ട് പക്ഷെ പപ്പാ യുടെ കാര്യം ഓർത്തപ്പോൾ അവൻ ഒന്നും പറഞ്ഞില്ല. അവൻ അങ്ങനെ കിടന്നു. അവന്റെ ഭാഗത്തു നിന്നും നോ ഒന്നും കേൾക്കാത്തത് കൊണ്ടു ഡെയ്സി അധികo ഒന്നും ചോദിക്കാൻ പോയില്ല.
എന്തായാലും എന്റെ മോനു ഇഷ്ടം അല്ലാത്തതു കൊണ്ടു ഞാൻ അവനോടു പറയാൻ പോകുക ആണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു എന്നെ നിർബന്തിക്കരുത് എന്നു. അതു കേട്ടപ്പോൾ മിബിനു സന്തോഷം ആയി.
ഡെയ്സി കുറച്ചു നേരം കുടി അവന്റെ മുടി തടകി നേരെ റൂമിന് പുറത്തേക്കു പോയി. അപ്പോൾ തന്നെ മാമ്മയുടെ റൂമിന്റെ ഡോർ അടയുന്ന സ്വരം മിബിൻ കേട്ടു. മിബിൻ മനസ്സിൽ ഓർത്തു മമ്മ അവനു ആയി സംസാരിക്കാൻ പോയതു ആയിരിക്കും എന്നു.
സമയം കുറച്ചു കഴിഞ്ഞിട്ടും അകത്തു പോയ മമ്മയുടെ ഒരു വിവരവും ഇല്ല. അവൻ റൂമിനു പുറത്ത് ഇറങ്ങി സോഫയിൽ ഇരുന്നു. അകത്തു നിന്നും ഒന്നും കേൾക്കുന്നില്ല. പിന്നെ അവൻ കീ ഹോളിൽ ലുടെ നോക്കി കട്ടിലിൽ ആരെയും കാണുന്നില്ല. അവൻ പതിയെ ഡോർ തുറക്കാൻ നോക്കി. റൂം അകത്തു നിന്നും ലോക്ക് ആണ്.
അവനു മനസിലായി അകത്തു ആളു ഉണ്ടെന്നു. പെട്ടന്നു ആണ് അവനു തോന്നിയത് മുകളിൽ കേറി എയർ ഹോളിലുടെ നോക്കo എന്ന്. അവൻ നേരെ ഫസ്റ്റ് ഫ്ലോറിൽ കേറി സെൻസയിഡ് വഴി മമ്മയുടെ റൂമിന്റെ സൈഡിൽ എത്തി. എയർ ഹോൾ വഴി അകത്തേക്കു
💬 Comments
View all comments