Chapter Title : ഡെയ്സി 4 [Benhar]
അങ്ങനെ എഴുതു എന്നു പറയരുതെ. ഇതു വരെ വായിച്ചത് നിങ്ങൾക് ഇഷ്ടപെട്ടെങ്കിൽ അറ്റ്ലീസ്റ്റ് ലൈക് എങ്കിലുo ചെയുക. ആദ്യ പാർട്ടിനു കിട്ടിയ ലൈക് പിന്നെ ഉണ്ടായില്ല.
ഞാൻ സത്യത്തിൽ 50ലൈക് പ്രദിക്ഷിച്ചു ആണു കഥ എഴുതിയത്. പക്ഷെ ആദ്യ പാർട്ടിനു നിങ്ങൾ 100മേലെ ലൈക് തന്നു. അതു കൊണ്ട് ആണു 2 ആൻഡ് 3 പാർട്ട് ഇത്രയും വേഗം എഴുതിയത്തു. രണ്ടും മുന്നും പാർട്ട് കിട്ടിയ ലൈക് കണ്ടപ്പോൾ നിങ്ങൾക്കു കഥ ഇഷ്ടപെടുന്നുണ്ടോ എന്നു ഒരു സംശയം
ജോലി തിരക്കിന് ഇടക്ക് സമയം കണ്ടത്തി ആണു ഇതു വരെ എഴുതിയത്. കഥ വായിക്കുന്നതു പോലെ എളുപ്പം ഉള്ള പണി അല്ല കഥ എഴുത്തു എന്നു ഇപ്പോൾ ആണു മനസിലായി.
ഇതു ഫസ്റ്റ് പേജിൽ എഴുതാതെ ലാസ്റ്റ് പേജിൽ എഴുതിയത് കഥ മുഴുവൻ ആയി വായിച്ചവർ ഇതു കണ്ട മതി എന്നു ഉള്ളത് കൊണ്ട് ആണു.
അടുത്ത പാർട്ട് നിങ്ങളുടെ സപ്പോർട്ട് അനുസരിച്ചു ഇരിക്കും
നന്ദി- ബെൻഹർ.
💬 Comments
View all comments